UK:ടാക്സി ലൈസൻസ് നിയമങ്ങളില്‍ നിർണ്ണായകമാറ്റം

UK:ടാക്സി ലൈസൻസ് നിയമങ്ങളില്‍ നിർണ്ണായകമാറ്റം

LONDON: യുകെയിൽ ടാക്സി ലൈസന്‍സിംഗ് നിയമങ്ങളില്‍ നിർണ്ണായക മാറ്റം. ബരോണസ് ലൂസി കേസിയുടെ റീവ്യൂ റിപ്പോര്‍ട്ടില്‍, കൗമാരക്കാരികളെ വലയിലാക്കി ദുരുപയോഗം ചെയ്യുന്നതിന് ടാക്സികളും ഉപയോഗിക്കാറുണ്ട് എന്ന പരാമർശം വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ ഇതില്‍ ഇടപെട്ടിരിക്കുന്നത്. ടാക്സി ലൈസന്‍സിംഗ് നിയമങ്ങളില്‍ പഴുതുകള്‍ അടയ്ക്കുവാന്‍ ധൃതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.

800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍

രാജ്യത്ത് എവിടെ നിന്നും ലൈസന്‍സിനായി ഡ്രൈവര്‍മാര്‍ അപേക്ഷിക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ഗ്രൂമിംഗ് ഗ്യാംഗിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പന്ത്രണ്ട് നിർദേശങ്ങൾ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ടിലെ 12 നിര്‍ദ്ദേശങ്ങളില്‍ പതിനൊന്നാം നിര്‍ദ്ദേശം, അനുവദനീയമായ പരിധിക്ക് പുറത്ത് ടാക്സികള്‍ ഓടിക്കുന്നത് നിരോധിക്കണം എന്നതാണ്.

ദേശീയ തലത്തിലുള്ള ഒരു ക്രിമിനല്‍ അന്വേഷണവും അതില്‍ ഉള്‍പ്പെടുന്നു. ലൈസന്‍സില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രദേശത്തിനു പുറത്ത് സ്വകാര്യ വാടക വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കുന്ന പഴുതുക ഇപ്പോൾ ഉണ്ട്.

നിയമത്തിലെ ഈ പഴുതുകള്‍ അടക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നതുള്‍പ്പടെ റീവ്യൂ റിപ്പോര്‍ട്ടിലെ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം ലോക്കല്‍ അഥോറിറ്റി ലൈസന്‍സിംഗിനും സ്വകാര്യ ഹയര്‍ ഡ്രൈവര്‍മാരെ നിയന്ത്രിക്കുന്നതിനും കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സിനുള്ള ബാക്ക്ലോഗ് വളരെ കൂടുതലായിരുന്നു.

ഇത് പരിഹരിക്കുന്നതിനായി അധിക വേഗത്തിലാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടര്‍ പറഞ്ഞു.

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട്

വെല്ലിം​ഗ്ടൺ: പുതിയ വിസ നയം പ്രഖ്യാപിച്ച് ന്യൂസിലാൻഡ് ​ സർക്കാർ.

ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെയോ സ്ഥിരതാമസക്കാരുടെയോ മാതാപിതാക്കൾക്ക് ഇനി സ്ഥിര താമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വർഷം വരെ രാജ്യത്ത് തുടരാം.

പാരന്റ് ബൂസ്റ്റ് വിസയ്ക്കായി 2025 സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിക്കും എന്നാണ് അറിയിപ്പ്.

അടുത്തിടെയാണ് ന്യൂസിലാൻഡ് ​ സർക്കാർ ദീർഘകാല സന്ദർശക വിസയായ പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചത്…Read More

യുഎസും ഇസ്രയേലും കൈക്കോർക്കുമോ ?

ഇറാൻ- ഇസ്രായേൽ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കെ ലോകം ഉറ്റുനോക്കുന്നത് യുഎസിലേക്കാണ്. ഇറാനെ തകർക്കാനായി യുഎസ് ഇസ്രയേലിനു കൈകൊടുക്കുമോ എന്നതാണ് നിലവിൽ ഉയരുന്ന പ്രധാന ചോദ്യം.

ഇരു രാജ്യങ്ങളും കൈകോർത്താൽ ഇറാന്റെ ഫോർഡോ ആണവകേന്ദ്രമാകും യുഎസിന്റെ പ്രധാന ലക്ഷ്യമാകുക എന്നാണ് റിപ്പോർട്ട്…Read More

Summary: Significant changes are being made to taxi licensing laws in the UK. The move follows a review report by Baroness Lucy Casey, which highlighted that taxis have been used in cases involving the exploitation and abuse of teenage girls. In response to these concerns, Home Secretary Yvette Cooper has intervened to address the issue.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

Related Articles

Popular Categories

spot_imgspot_img