പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ കട വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി സാലി ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് എത്തിയ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു.എഎം റോഡിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനാണ് മരിച്ചത്. പെരുമ്പാവൂർ പോലീസ് അന്വേഷണം തുടങ്ങി.
![news4-temp-with-watermark-perumbavoor](https://news4media.in/wp-content/uploads/2024/02/news4-temp-with-watermark-perumbavoor.jpg)