ഓം ​പ്ര​കാ​ശ് ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സ്; റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പേ​രു​ള്ള എ​ല്ലാ​വ​രേ​യും ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഡി​സി​പി

കൊ​ച്ചി: ഓം ​പ്ര​കാ​ശ് ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സി​ൽ സി​നി​മാ താ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് കൊ​ച്ചി ഡി​സി​പി കെ.​എ​സ്.​സു​ദ​ർ​ശ​ൻ. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യ ശേ​ഷ​മാ​കും ചോ​ദ്യം ചെ​യു​ക. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പേ​രു​ള്ള എ​ല്ലാ​വ​രേ​യും ചോ​ദ്യം ചെ​യ്യു​മെ​ന്നും ഡി​സി​പി പ​റ​ഞ്ഞു.DCP will question all those named in the remand report

കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഓം​പ്ര​കാ​ശ്, കൂ​ട്ടാ​ളി ഷി​ഹാ​സ് എ​ന്നി​വ​രാ​ണ് ഞാ​യാ​ഴ്ച മ​ര​ടി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യ​ത്.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം പേ​ർ ഇ​വ​രെ ഹോ​ട്ട​ലി​ൽ സ​ന്ദ​ർ​ശി​ച്ച​താ​യാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഓം ​പ്ര​കാ​ശി​ന്‍റെ മു​റി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഹോ​ട്ട​ലി​ൽ നി​ന്നും പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഡി​ജെ പാ​ർ​ട്ടി​യി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബോ​ബി ച​ല​പ​തി എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് മു​റി ബു​ക്ക് ചെ​യ്ത​ത്. ത​ല​സ്ഥാ​ന​ത്ത് ഗു​ണ്ടാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഓം ​പ്ര​കാ​ശ് കൊ​ച്ചി​യി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ കൊച്ചി: യുവ ഡോക്ടർ നൽകിയ പരാതി...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

Related Articles

Popular Categories

spot_imgspot_img