web analytics

‘മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരികെ പോകേണ്ടി വരില്ല’: ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു

ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു. ദർശനം പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അനുവദിച്ചിരിക്കുന്നത്. പിന്നീട് നടയടയ്ക്കും. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് അടുത്ത ദർശനസമയം.Darshan timings at Sabarimala have been rescheduled

ശബരിമലയ്ക്കു പോകാൻ രജിസ്റ്റർ ചെയ്യാതെയെത്തുന്ന ഭക്തർക്ക് താത്ക്കാലിക സംവിധാനമൊരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ആകെ 17 മണിക്കൂറാണ് ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ് നൽകും.

നിലവിൽ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സർക്കാരും ദേവസ്വം ബോർഡും ഒന്നിച്ചാണ് തീരുമാനം എടുത്തത്.

വൃശ്ചികം ഒന്ന് മുതൽ മണ്ഡലകാലം മുഴുവൻ പുനഃക്രകരിച്ച ദർശന സമയം നിലനിൽക്കും. വെള്ളിയാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img