തടസ്സങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില രാശിക്കാർക്ക് വിജയവും നേട്ടങ്ങളും പ്രതീക്ഷിക്കാമെങ്കിലും, ചിലർക്കോ ജാഗ്രതയും നിയന്ത്രണവും ആവശ്യമായ ദിനമായിരിക്കും. ആരോഗ്യവും സാമ്പത്തിക കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ട സാഹചര്യം പലർക്കും ഉണ്ടാകും.
മേടം: കാര്യങ്ങളിൽ തടസ്സങ്ങളും നഷ്ടസാധ്യതയും. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ, യാത്രാ തടസ്സങ്ങൾ ഉണ്ടാകാം.
ഇടവം: പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ട് പോകാതെ നിരാശയും സാമ്പത്തിക നഷ്ടവും സാധ്യത.
മിഥുനം: വിജയകരമായ ദിവസം. പഠനവും പരീക്ഷകളും അനുകൂലം. ആരോഗ്യവും മെച്ചപ്പെടും.
കർക്കടകം: പുരോഗതി നിറഞ്ഞ ദിവസം. യാത്രകളും കാര്യങ്ങളും വിജയകരമാകും.
ചിങ്ങം: തടസ്സങ്ങളും പരാജയങ്ങളും. ആരോഗ്യപ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം.
കന്നി: പ്രതിസന്ധികൾ നിറഞ്ഞ ദിവസം. മനസ്സമാധാനം കുറയാം, യാത്രകൾ ഫലപ്രദമാകില്ല.
തുലാം: നേട്ടങ്ങളും പുരോഗതിയും. ജോലി രംഗത്ത് മുന്നേറ്റം ഉണ്ടാകും.
വൃശ്ചികം: സാമ്പത്തിക നഷ്ടവും മാനസിക സമ്മർദ്ദവും. ബിസിനസിൽ ജാഗ്രത വേണം.
ധനു: വിജയവും അംഗീകാരവും. ആരോഗ്യവും സന്തോഷവും ലഭിക്കും.
മകരം: കാര്യങ്ങൾ തടസ്സപ്പെടാം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം.
കുംഭം: നേട്ടങ്ങളും വിജയവും. മത്സരങ്ങളിൽ വിജയം നേടാം.
മീനം: ആഗ്രഹങ്ങൾ പൂവണിയും. ബന്ധുക്കളുമായി സന്തോഷകരമായ സമയം.
English Summary
Today’s horoscope suggests a mixed day, with success and achievements for some signs, while others may face obstacles, financial concerns, and health issues.
Horoscope, Daily Horoscope, Astrology, Malayalam News, Zodiac Signs, Rashifalam, Astrology Today









