കോടികളുടെ സ്വര്‍ണം, ഡയമണ്ട്, ലക്ഷ്വറി കാറുകള്‍; കങ്കണ റണൗത്തിന്‍റെ ആസ്തി വിവരങ്ങള്‍ പുറത്ത്

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗത്തിന്‍റെ ആസ്തി വിവരങ്ങള്‍ പുറത്ത്. തനിക്ക് ആകെ 91 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് കങ്കണ തെരഞ്ഞെടുപ്പ് നാമ നിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയത്.

അഞ്ച് കോടിയോളം രൂപയുടെ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ 50 ലക്ഷം വില വരുന്ന 60 കിലോ വെള്ളിയും മൂന്ന് കോടി രൂപയുള്ള 14 കാരറ്റ് ഡയമണ്ടും കങ്കണ സ്വത്തുവിവരങ്ങളില്‍ കാണിച്ചിട്ടുണ്ട്. മുംബൈയിലെ ബാന്ദ്രയിലും ചണ്ഡീഗഢിലെ സിരാക്‌പുരിലും ഹിമാചലിലെ മണാലിയിലും വസ്തുവകകളുണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്‍റിന് ഏകദേശം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. രണ്ട് മേഴ്‌സിഡസ് ബെന്‍സും ഒരു ബിഎംഡബ്ല്യൂവും അടങ്ങുന്ന 3.91 കോടി രൂപ വിലമതിക്കുന്ന ലക്ഷ്വറി കാറുകളും താരത്തിന് സ്വന്തമായുണ്ട്.

21 ലക്ഷം രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ കങ്കണയ്ക്കുണ്ട്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗത്ത് നല്‍കിയിരിക്കുന്ന വിവരങ്ങളിലുള്ളത്. കങ്കണ റണൗത്തിനെതിരെ മുംബൈയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിലും പ്രതിചേര്‍ത്തിട്ടില്ല.

 

Read More: കൂടിയും കുറഞ്ഞും സ്വര്‍ണ്ണവില; ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില ഇങ്ങനെ

Read More: ടൂറിസ്റ്റ് ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം: ആറു പേർ വെന്തുമരിച്ചു: 32 പേർക്ക് പരിക്ക്

Read More: 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ താംബരം-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ; കൊല്ലം- ചെങ്കോട്ട പാതയിലൂടെയുള്ള യാത്രയുടെ സവിശേഷതകളറിയാം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img