web analytics

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, ഹൃദയാഘാതം; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുമ്പോൾ ഹൃദയാഘാതം മൂലം ബാറ്റ്സ്മാൻ ദാരുണാന്ത്യം. പൂണെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ ഇന്നലെയാണ് സംഭവം. 35 കാരനായ ഇമ്രാൻ പട്ടേൽ ആണ് മരിച്ചത്. ഓപ്പണറായി ക്രീസിൽ എത്തിയ ഇമ്രാൻ, പിച്ചിൽ എത്തിയതോടെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. Cricketer dies of heart attack while playing cricket

ഉടൻ ഫീൽഡ് അംപയറോട് വിവരം അറിയിച്ചപ്പോൾ, അംപയർമാർ ഗ്രൗണ്ടിൽ നിന്ന് പോകാൻ അനുവദിച്ചു. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ഇമ്രാൻ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഇദ്ദേഹം കുഴഞ്ഞ് വീഴുന്നത് കണ്ടതോടെ സഹതാരങ്ങള്‍ ഉടന്‍ തന്നെ ഓടിയെത്തി. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഇമ്രാന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും മികച്ച ശാരീരിക ക്ഷമതയുള്ള ആളായിരുന്നുവെന്നും കോച്ചും താരങ്ങളും പറയുന്നു.

ഇമ്രാന്‍റെ അപ്രതീക്ഷിത മരണത്തില്‍ സുഹൃത്തുക്കള്‍ ഞെട്ടിയിരിക്കുകയാണ്. ഇമ്രാന്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെന്നു തനിക്കറിവില്ലെന്നും മരണം നടുക്കുന്നതാണെന്നും സഹതാരനായ നസീര്‍ ഖാന്‍ പറഞ്ഞു. ഓള്‍റൗണ്ടറായ താരം സാധാരണയായി കളിക്കളത്തില്‍ ഊര്‍ജസ്വലനായാണ് കാണപ്പെടുന്നതെന്നും സഹതാരങ്ങളും അഭിപ്രായപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ്

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് അറബി ഭാഷയിൽ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ്...

Related Articles

Popular Categories

spot_imgspot_img