കെഎസ്ആർടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; അപകടം ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല, സംഭവം കോന്നിയിൽ

പത്തനംതിട്ട: കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി. ഇന്നലെ രാത്രിയിലാണ് സംഭവം. കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസ് കോന്നിയിൽ നിർത്തിയാണ് ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ് കട്ടപ്പന ഡിപ്പോയിലെ ബസോടിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ് എന്ന് ബസ് നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സ്ഥിരം അപകടമേഖലയായ സംസ്ഥാന പാതയിലാണ് സംഭവം നടന്നത്. സമീപത്തെ ഓട്ടോ ഡ്രൈവർമാർ അടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവർ വണ്ടി മാറ്റിയില്ലെന്നും പരാതിയുണ്ട്.

Read Also: സംസ്ഥാനത്ത് ഡ്രൈ ഡേ അവസാനിക്കുന്നു; ഇനി ഒന്നാം തീയതിയും മദ്യം ലഭിക്കും ! ലക്ഷ്യമിടുന്നത് 15000 കോടി രൂപയുടെ അധിക വരുമാനം

Read Also: പല തവണ ബലാത്സംഗം ചെയ്തു, കൊലപ്പെടുത്താന്‍ ശ്രമിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Read Also: പെരിയാറിലെ മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിയുടെ യഥാർത്ഥ കാരണം കണ്ടെത്തി ! അതീവ ഗുരുതരമാണ് നമ്മുടെ നദികളുടെ അവസ്ഥ; ഏറ്റവും അപകടാവസ്ഥയിൽ പെരിയാർ

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം; ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

നിരവധി മാസങ്ങളിലെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു....

തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കണം; കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ച് പി.വി അൻവർ

തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന മെച്ചം കത്തില്‍ വിവരിച്ചിട്ടുണ്ട് തൃണമൂൽ കോൺഗ്രസ് പാർട്ടിയെ...

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

Other news

സെയ്ഫിനെ കുത്തിയ ബംഗ്ലാദേശി യുവാവിനെ കോടതിയിൽ ഹാജരാക്കി; 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി ഷെരീഫുൾ ഇസ്ലാമിനെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

ഇരുപത്തെട്ടാം വയസിൽ ഹൃദയാഘാതം; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഷാർജ: യുഎഇയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കീഴുപറമ്പ് സ്വദേശി...

മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!

അഞ്ചു വർഷത്തിന് ശേഷം ഒരു ബില്യൺ ഡോളറിൽ കയറ്റുമതി എത്തിക്കാനാണ് നീക്കം അഞ്ചു...

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img