News4media TOP NEWS
ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ് ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും; വൻ പോലീസ് സന്നാഹം പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം; കള്ളനെത്തിയത് ചുരിദാർ ധരിച്ച്; അന്വേഷണം

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ
November 19, 2024

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയതായി ഇന്ത്യയിലെ കോംപറ്റീഷന്‍ കമ്മീഷന്‍ (സിസിഐ) അറിയിച്ചു. 2021-ൽ വാട്സാപ്പിന്റെ സ്വകാര്യതാനയം പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. Competition Commission of India imposes a fine of Rs 213.14 crore on Meta

ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് മാറി നിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്ന് ഒഴിവാകാനും മെറ്റയെ കമ്മീഷൻ നിർദേശിച്ചു. 2021-ൽ, ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായി വാട്സാപ്പ് തന്റെ സ്വകാര്യതാനയം പുതുക്കിയിരുന്നു.

ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സാപ്പ് സേവനം ലഭ്യമാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഇടപെട്ടതാണ്. കടുത്ത എതിർപ്പിനെ തുടർന്ന്, വാട്സാപ്പ് താത്ക്കാലികമായി പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് നിർത്തിവച്ചു. കോംപറ്റീഷന്‍ ആക്ടിന് വിരുദ്ധമായ നടപടിയാണെന്ന് വിലയിരുത്തിയ കമ്മീഷൻ, മെറ്റയുടെ പ്രവർത്തനങ്ങളെ വിമർശിച്ചു.

Related Articles
News4media
  • Kerala
  • Top News

ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോട...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News4media
  • Kerala
  • News
  • Top News

എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും ...

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

News4media
  • News4 Special
  • Top News

ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ? ഭരണഘടനയുട...

News4media
  • India
  • Top News

‘ഇടിയേറ്റ് നൂറുമീറ്റർ ദൂരത്തേക്ക് തെറിച്ചു വീണു’: അമിതവേഗത്തിലെത്തിയ BMW കാറിടിച്ച് മാധ്...

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

News4media
  • Technology
  • Top News

വയോധികർക്ക് ഇനി പണമിടപാടിന് ആരുടേയും സഹായം തേടേണ്ട: പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് !

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]