web analytics

മഴയല്ലേ, പനിയാ ചേട്ടാ, കഫ് സിറപ്പ് കുപ്പി വിഴുങ്ങി കുടുങ്ങി മൂർഖൻ; രക്ഷപെടുത്തിയത് സാഹസികമായി; വീഡിയോ

ഉപയോഗശേഷം യാതൊരു നിയന്ത്രണവുമില്ലാതെ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യം കരയിലെയും കടലിലെയും മറ്റ് ജീവജാലങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് വിവിധ സംഭവങ്ങളിലൂടെ നാം കാണുന്നതാണ്. കഴിഞ്ഞ ദിവസം സുശാന്ത നന്ദ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിൽ ഒന്നാണ്. മനുഷ്യന്റെ ധാർഷ്ട്യവും അഹങ്കാരവും മൂലം മറ്റു ജീവികൾ നേരിടുന്ന ദുരന്തത്തിന്റെ അവസാന ഉദാഹരണം. (Cobra trapped after swallowing cough syrup bottle)

കഫ് സിറപ്പിന്റെ കുപ്പി ഇരയാണെന്നു കരുതി വിഴുങ്ങിയ മൂർഖൻ പാമ്പിനെ വീഡിയോ ആണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ കഫ് സിറപ്പിന്‍റെ കുപ്പി വിഴുങ്ങി വെപ്രാളത്തിൽ പാതിവഴിയില്‍ ശ്വാസം കഴിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന മുർഖനെ കാണാം.

സുശാന്ത നന്ദ ഇങ്ങനെ എഴുതി, ‘ ഭുവനേശ്വറിൽ ഒരു സാധാരണ മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങി, അത് വീണ്ടെടുക്കാൻ പാടുപെടുകയായിരുന്നു. സ്നേക്ക് ഹെൽപ് ലൈനിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ അപകടസാധ്യത ഉണ്ടായിട്ടും റിസ്കോടെ കുപ്പിയുടെ അടിഭാഗം വിടുവിക്കാന്‍ താഴത്തെ താടിയെല്ല് സൗമ്യമായി വികസിപ്പിക്കുകയും വിലയേറിയ ഒരു ജീവൻ രക്ഷിക്കുകയും ചെയ്തു. അഭിനന്ദനങ്ങള്‍’.

വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഏറെ ശ്രദ്ധയോടെ സന്നദ്ധപ്രവര്‍ത്തകന്‍ മൂര്‍ഖന്‍റെ വായില്‍ നിന്നും കുപ്പി പുറത്തെടുക്കാന്‍ അതിനെ സഹായിക്കുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിന്‍റെ വായില്‍ നിന്നും കുപ്പി പുറത്തെടുക്കാന്‍ കഴിയുന്നു. ഇതിന് പിന്നാലെ പാമ്പ് ഇഴഞ്ഞ് പോകുന്നതും വീഡിയില്‍ കാണാം.

spot_imgspot_img
spot_imgspot_img

Latest news

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

Other news

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം തിരുവനന്തപുരം: കടുത്ത...

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ;...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന് തകർപ്പൻ അർധസെഞ്ചറി

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന്...

Related Articles

Popular Categories

spot_imgspot_img