web analytics

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി

നിലമ്പൂരിലെ അങ്കണവാടിയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. റെയിൽവേ സ്റ്റേഷൻ സമീപമുള്ള തോട്ടപൊയിൽ അങ്കണവാടിയുടെ അടുക്കളക്ക് സമീപത്തുനിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

രാവിലെ അങ്കണവാടി തുറന്നതിന് ശേഷം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിലെത്തിയ ടീച്ചറും ഹെൽപ്പറുമാണ് ചുവരിനോട് ചേർന്ന് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്.

പാമ്പിനെ കണ്ടതോടെ അങ്കണവാടിയിലുണ്ടായിരുന്ന കുട്ടികളെ ഉടൻ സമീപത്തെ വീട്ടിലേക്ക് സുരക്ഷിതമായി മാറ്റി.

റെസ്ക്യൂഫോഴ്സ് എത്തി പിടികൂടി

സംഭവത്തെ തുടർന്ന് എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി പിന്നീട് വനപാലകർക്ക് കൈമാറി.

പാമ്പിന് ഏകദേശം എട്ട് അടിയോളം നീളമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

രക്ഷിതാക്കൾ ആശങ്കയിൽ

ഇതിന് മുമ്പും പ്രദേശത്ത് പാമ്പുകൾ എത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. പലതവണ പാമ്പുകളെ അടിച്ചോടിച്ചിട്ടുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ ന്യൂഡൽഹി:...

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി ഉത്തർപ്രദേശ്:...

ഇന്ത്യയെ തകർക്കാൻ പാക് മണ്ണിൽ ഭീകര താവളങ്ങൾ; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎസ് റിപ്പോർട്ട്

ന്യൂഡല്‍ഹി: അയൽരാജ്യമായ പാകിസ്ഥാൻ ഇപ്പോഴും ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി തുടരുന്നുവെന്ന ഗൗരവകരമായ റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img