web analytics

എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ര്‍​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​ വിജയൻ്റെ എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യു​ള്ള ഇ​ട​പാ​ടി​ലെ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ര്‍​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

സി​എം​ആ​ർ​എ​ൽ ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍​ക്ക് പ​ണം ന​ല്‍​കി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് എ​സ്എ​ഫ്ഐ​ഒ ക​ഴി​ഞ്ഞ ത​വ​ണ വാ​ദി​ച്ചി​രു​ന്നു.

എ​ക്സാ​ലോ​ജി​ക്കി​ന് പ​ണം ന​ല്‍​കി​യ​ത് രാ​ഷ്ട്രീ​യ നേ​താ​വി​നെ സ്വാ​ധീ​നി​ക്കാ​നെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും എ​സ്എ​ഫ്ഐ​ഒ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ സി​എം​ആ​ർ​എ​ൽ ഇ​ന്ന് മ​റു​പ​ടി ന​ല്‍​കും.

ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി​ചേ​രാ​നു​ള്ള ഷോ​ണ്‍ ജോ​ര്‍​ജി​ന്‍റെ അ​പേ​ക്ഷ​യി​ലും വാ​ദം കേ​ള്‍​ക്കും.”

spot_imgspot_img
spot_imgspot_img

Latest news

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

Other news

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ കൊച്ചി: സൈബർ...

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന...

കിടക്കയിൽ മൂത്രം ഒഴിച്ചു; അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത; സ്വകാര്യഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു

അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത പാലക്കാട്:കിടക്കയിൽ മൂത്രം ഒഴിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ...

രാഷ്ട്രപതിക്ക് പിന്നാലെ മോദിയും അമിത് ഷായും അയ്യപ്പ ദർശനത്തിന് എത്തുന്നു;ചര്‍ച്ചകള്‍ സജീവം

ശബരിമല: തീർത്ഥാടന പുണ്യമായ ശബരിമല അയ്യപ്പ സന്നിധിയിലേക്ക് രാജ്യത്തെ പ്രമുഖ നേതാക്കൾ...

Related Articles

Popular Categories

spot_imgspot_img