web analytics

ഫൊക്കാന ടെക്സാസ് റീജിനൽ വൈസ് പ്രസിഡന്റായി ചങ്ങനാശേരിക്കാരി; ഫാൻസിമോൾ പള്ളാത്തുമഠം തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഹ്യൂസ്റ്റൺ: ഫൊക്കാന ടെക്സാസ് റീജിനൽ വൈസ് പ്രെസിഡന്റായി ഫാൻസിമോൾ പള്ളാത്തുമഠം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.Changanasserykari as Fokana Texas Regional Vice President

ഹൂസ്റ്റണിലെ എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളിലും നിറ സാനിദ്യമായ ഫാൻസിമോൾ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാണ്.

സ്കൂൾ തലം മുതൽ നേതൃത്വ വാസനയുള്ള ഫാൻസിമോൾ കോളേജ് യൂണിയൻ ചെയർമാനായിരുന്നു.

പൂനയിലെ ആർമി മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിംഗ് ബിരുദം നേടിയ ഫാൻസിമോൾ 1987 ൽ അമേരിക്കയിൽ എത്തി ഇവിടെ നിന്ന് നഴ്സിങ്ങിൽ മാസ്റ്റേഴ്സും ബിസിനെസ്സിൽ എം ബി എ യും എടുത്തുകൂടാതെ യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ നിന്ന് ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ ഹോണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട് .

ചങ്ങനാശേരി സ്വദേശി ആയ ഫാൻസിമോൾ ന്യൂ ജേഴ്‌സിയിൽ അമേരിക്കയിലെ ജീവിതം ആരംഭിച്ചു.

2005 മുതൽ ഹ്യൂസ്റ്റനിൽ സ്ഥിര താമസം. ഫാൻസി മോൾ നല്ലൊരു വാഗ്മിയും സംഘാടകയുമാണ് . അമേരിക്കയിലെ വിവിധ ഹോസ്സ്പിറ്റലുകളിൽ ചീഫ് ഓഫ് നഴ്‌സയും , ഡിറക്ടറായും സേവനം അനുഷ്ടിച്ച ഫാൻസിമോൾ “അലൈൻ ഡയഗനസ്റിക് ലാബിന്റെ” മാനേജിങ് പാർട്നെർ ആൻഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആയി ഇപ്പോൾ പ്രവർത്തിക്കുന്നു.

ഡോക്ടർ ബാബു സ്റ്റീഫന്റെ ടീമിൽ വിമൻസ് ഫോറം വൈസ് ചെയര്മാന് ആയും, വാഷിംഗ്‌ടൺ ഫൊക്കാന കൺവെൻഷനിൽ ഏറ്റവും ശ്രദ്ധ നേടിയ ഫൊക്കാന മങ്ക , മിസ് ഫൊക്കാന മത്സരങ്ങളുടെ ചുമതലക്കാരിയും ആയിരുന്നു .

പുതിയ ഫൊക്കാന പ്രെസിഡെന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ട്രഷറർ ജോയ് ചക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതിയ ഫൊക്കാന ഭാരവാഹികളുമായി സഹകരിച്ചു ഒറ്റകെട്ടായ ഫൊക്കാനയെ ഹ്യൂസ്റ്റൺ മേഖലയിൽ അതിന്റെ പ്രവർത്തനങ്ങൾക്കു കരുത്തേകാൻ തന്നാൽ ആകുന്നത് ശ്രമിക്കുമെന്ന് ഫാൻസിമോൾ പള്ളാത്തുമഠം അറിയിച്ചു .

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത് കേരള പോലീസിൻ്റെ മുന്നറിയിപ്പ് പ്രകാരം, ‘മ്യൂൾ...

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

Related Articles

Popular Categories

spot_imgspot_img