Pravasi

ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി ചർച്ച നടത്തി; നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഇറാൻ

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഇറാൻ. ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ പ്രതിനിധി ചർച്ച നടത്തി. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി...

ആദ്യം തടവിലിടും, പിന്നെ നാട് കടത്തും; വാഹനാപകടത്തിൽ ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ഒമാൻ കോടതി

മസ്കത്ത്: ഒമാനിൽ നാലു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെ തുടർന്ന് ഇന്ത്യക്കാരനെ തടവിൽ ഇടാനും പിന്നീട് നാട് കടത്താനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. മുഹമ്മദ് ഫറാസ് എന്നയാളെയാണ് രണ്ടു വർഷത്തെ തടവിന് വിധിച്ചിരിക്കുന്നത്....
spot_imgspot_img

സാമൂഹിക പ്രവർത്തകനായ മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്: സാമൂഹിക പ്രവർത്തകനായ മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ സ്വദേശി കെആർ രവി കുമാറാണ് (57) മംഗഫിൽ വെച്ച് മരണമടഞ്ഞത്. പ്രമുഖ ജീവകാരുണ്യ സംഘടനയായ 'സാന്ത്വനം'...

യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിൽ സജീവ സാന്നിധ്യം; തൊടുപുഴയുടെ സ്വന്തം എഴുത്തുകാരൻ വിടവാങ്ങി

അജ്മാൻ: എഴുത്തുകാരനും യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവസാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു. ഫെബ്രുവരി...

ഹോട്ടൽ മറവിൽ വേശ്യാവൃത്തി; മൂന്ന് സ്ത്രീകൾ പൊലീസ് പിടിയിൽ

റിയാദ്: സൗദി ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനെ തുടർന്ന് മൂന്ന് പ്രവാസി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. മനുഷ്യക്കടത്ത്...

സൗദിയിൽ മിനിട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ട വയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്ബർ...

കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ജീവനക്കാരെ ചൂഷണം ചെയ്തു; ലണ്ടനില്‍ മലയാളി മാനേജർ പോലീസ് പിടിയിൽ!

ലണ്ടനില്‍ മലയാളിയായ കെയര്‍ ഹോം മാനേജറെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന.  കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ജീവനക്കാരെ ചൂഷണം ചെയ്തെന്ന പരാതിയിലാണ് മാനേജരെ അറസ്റ്റ് ചെയ്തത്.  ഈ...

ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. മലപ്പുറം താനൂർ കാരാട് സ്വദേശി സിപി നൗഫൽ (45) ആണ് മരിച്ചത്. യാംബുവിനടുത്ത്...