Food

​​​ലൈറ്റായിട്ട് ബിരിയാണി പോരട്ടെ, കൊച്ചി ബിരിയാണി കൊതിയൻമാരുടെ നാട്; നാലായിരം ചിപ്സ് പോരട്ടെയെന്ന് മറ്റൊരാൾ; ലഘുവായിട്ടാണെങ്കിൽ ഷവർമ മതി

കൊച്ചി: കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അത് ചിക്കന്‍ ബിരിയാണി തന്നെയാണണെന്ന് സ്വിഗ്ഗി. കൊച്ചിയിൽ മാത്രം 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ്...

ട്രെന്റ് മാറി, ആവശ്യക്കാർ ഏറെ; പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല, എത്ര പെ​ഗ് അടിച്ചാലും പിറ്റേന്ന് ഹാംഗ് ഓവർ പേടിയും വേണ്ടെ!

ഇന്ത്യൻ ആൽക്കോ-ബിവറേജ് വ്യവസായ മേഖലയിലെ പുതിയ ചർച്ചാ വിഷയമാണ് നോൺ-ആൽക്കഹോളിക് സ്പിരിറ്റുകൾ അഥവാ സീറോ പ്രൂഫ് സ്പിരിറ്റുകൾ. ആൽക്കഹോൾ അടങ്ങാത്ത സ്പിരിറ്റുകളാണ് ഇവ. പരമ്പരാഗതമായ മദ്യത്തിൻ്റെ രുചി ഉണ്ടെങ്കിലും ആൽക്കഹോളിൻ്റെ അംശം ഇവയിൽ...
spot_imgspot_img

ഹീന ബിരിയാണിയോട് ചെയ്തത് അൽപം ഹീനമായിപ്പോയി; ഐസ്ക്രീം ബിരിയാണി വൈറൽ

മിക്കവർക്കും ഇഷ്ടമാണ് ബിരിയാണി. കഴിച്ച ശേഷം ഒരു ഐസ്ക്രീം കൂടി ആയാൽ സംഗതി ഭേഷായി. പലപല ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകൾ വിപണിയിലുണ്ട്. അതുപോലെ തന്നെയാണ് ബിരിയാണിയും'. പലർക്കും...

ക്രിസ്മസിന് ലൈസെൻസ് ഇല്ലാതെ കേക്ക് ഉണ്ടാക്കുന്നവർ ശ്രദ്ധിക്കുക; പരിശോധനയ്ക്ക് അഞ്ച് സ്പെഷ്യൽ സ്ക്വാഡുകൾ

കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷത്തിന് വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 16 മുതൽ 13 റീജിയണലുകളിൽ പരിശോധന തുടങ്ങും. വീടുകൾ കേന്ദ്രീകരിച്ച്...

ലോകത്തെ തന്നെ ഏറ്റവും നല്ല 100 ഭക്ഷണങ്ങൾ…ഒന്നാമത് കൊളംബിയൻ ലെക്കോണ; ഇടംപിടിച്ച് ബിരിയാണിയും സാദാ മലയാളികളുടെ സ്വന്തം ടച്ചിം​ഗ്സും

ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത് നാല് ഇന്ത്യൻ വിഭവങ്ങൾ. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് 2024/25 വർഷത്തെ വേൾഡ്...

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭാരത് അരി വിപണിയിലെത്തുകയാണ്. ആട്ടയും അരിയും ഉൾപ്പെടെ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമാക്കിയുള്ള ഭാരത് ബ്രാൻഡ് റീട്ടെയിൽ പ്രോഗ്രാമിൻ്റെ രണ്ടാം...

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

ഒരാൾ കൃത്യ സമയത്ത് ഇടപെട്ടതിനാൽ ജീവൻ തിരികെ കിട്ടിയ ഒരു കുഞ്ഞിന്റെ ജീവനാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. അമേരിക്കയിലെ ഇലിനോയ്‌സിലാണ് സംഭവം ഉണ്ടായത്. ഇവിടെയുള്ള...

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍ജിനീയറിങ് കോളേജ് ക്യാന്റീനും അടച്ചു

ഇടുക്കി പൈനാവിൽ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനും ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചു. ഹോട്ടലുടമ പൈനാവ്...