യുവാവിന്റെ ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തിനൽകി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്; ലീക്കായത് പെൺ സുഹൃത്തുമായുള്ള ചാറ്റുകളും കോൾ റെക്കോർഡും

പത്തനംതിട്ട: യുവാവിന്റെ ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തിനൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ പോലീസ് കേസെടുത്തു.

പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദിനെതിരെയാണ് പോലീസ് കേസെടുത്തത്.

കേടുപാടുകൾ തീർക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ഇയാൾ തന്റെ ഭാര്യക്ക് ചോർത്തിനൽകി എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങളും കോൾ റെക്കോർഡുകളുമാണ് മൊബൈൽ ടെക്നീഷ്യൻ പരാതിക്കാരന്റെ ഭാര്യക്ക് ചോർത്തി നൽകിയത്.

എസ്പിക്ക് നൽകിയ പരാതിയിലാണ് നവീൻ പ്രസാദിനെതിരെ ഐടി വകുപ്പുകൾ ചുമത്തി കേസെടുത്തത്.

ഭർത്താവിൻ്റെ പെൺ സുഹൃത്തും നവീനെതിരെ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. നടുറോഡിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി.

അതിലും പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നാൽ രണ്ടാമത്തെ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് തണ്ണിത്തോട് പൊലീസ് പറയുന്നത്

spot_imgspot_img
spot_imgspot_img

Latest news

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

വീണ്ടും കോഹ്ലി മാജിക്; പകരം വീട്ടി ടീം ഇന്ത്യ; ജയം 4 വിക്കറ്റിന്

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി...

Other news

ചോദ്യപേപ്പർ ചോർച്ച; പ്രതി ഷുഹൈബിന് മുൻകൂർ ജാമ്യമില്ല

കൊച്ചി: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി എം.എസ്....

വീട്ടിലെ പ്രസവം; ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ; കാരണം ഇതാണ്

തിരുവനന്തപുരം:ആശുപത്രിയിൽ ചികിത്സ തേടാതെ പ്രസവം വീട്ടിൽ നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഒൻപത്...

വിദ്യാർത്ഥിനിയ്ക്ക് നേരെ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവം; അധ്യാപികയ്ക്ക് സ്ഥലം മാറ്റം, മൂന്നുപേരെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ നായ്ക്കുരണ പൊടി...

മാർപാപ്പക്ക് ഓക്സിജൻ തെറാപ്പി തുടരുന്നു; ആരോ​ഗ്യനിലയിൽ പുരോ​ഗതി

വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

സിപിഎം സംസ്ഥാന സമ്മേളനം; ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നവ കേരള രേഖയുമായി പിണറായി വിജയൻ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം....

കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജവീഡിയോ; യുവാവ് അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത്...

Related Articles

Popular Categories

spot_imgspot_img