web analytics

ഇടുക്കിയിൽ അരയേക്കർ സ്ഥലത്ത് കഞ്ചാവ് തോട്ടം..! മികച്ച കർഷകന് പിടിവീണതിങ്ങനെ: ചിത്രങ്ങൾ കാണാം

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് അരയേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത 80 കഞ്ചാവ് ചെടികൾ ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കണ്ടെത്തി നശിപ്പിച്ചു. മുരിക്കാശ്ശേരിക്ക് സമീപം നേർച്ചപ്പാറയിൽ എള്ളുംപുറത്ത് വിനോദിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താനെത്തിയ ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘമാണ് തോട്ടം കണ്ടെത്തിയത്.

പരിശോധനയിൽ വിനോദിന്റെ വീട്ടിൽ നിന്നും 2.1 കിലോഗ്രാം ഉണക്ക കഞ്ചാവും, മൂന്ന് ഗ്രാം പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കൃഷിയുടെ വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചത്.

തുടർന്ന് നടത്തിയ റെയ്ഡിൽ വിനോദിന്റെ വീട്ടിൽ നിന്നും അരകിലോമീറ്ററോളം അകലെ സമീപത്തെങ്ങും നേർച്ചപ്പാറ കുരിശുമലയുടെ താഴെ ജന സാന്നിധ്യമില്ലാത്ത പാറക്കെട്ടുകൾക്കിടയിൽ സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ ഇയാൾ കൃഷി ചെയ്ത വിളവെടുപ്പിന് പാകമായ 80 കഞ്ചാവ് ചെടികൾ കണ്ടെത്തി.

അരയേക്കറോളം സ്ഥലത്താണ് ഇയാൾ കഞ്ചാവ് കൃഷി നടത്തിയത്.10 വർഷത്തിനിടെ ഇത്രയും വിപുലമായ കഞ്ചാവ് തോട്ടം മറ്റെങ്ങും കണ്ടെത്തിയിട്ടില്ലെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ചെങ്കുത്തായ പ്രദേശത്ത് കണ്ടെത്തിയ കഞ്ചാവ് തോട്ടത്തിൽ 30 തടങ്ങളിലായി കൃഷി ചെയ്തിരുന്ന 1.4 മീറ്റർ മുതൽ 2.9 മീറ്റർ വരെ നീളമുള്ള 80 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

വിളവെടുത്ത കഞ്ചാവ് ഇടുക്കി ഗോൾഡ് എന്ന പേരിൽ ചെറു പൊതികളാക്കി വിനോദ് മുരിക്കാശ്ശേരി, പതിനാറാംകണ്ടം ഭാഗങ്ങളിൽ വില്പന നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ രുചിവിസ്മയത്തിലൂടെ...

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ പൊതുസ്ഥലം, അശ്ലീല സന്ദേശം പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റം; മുന്നറിയിപ്പ് നൽകി ഹൈക്കോടതി

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ അശ്ലീല സന്ദേശം പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റം; ഹൈക്കോടതി കൊച്ചി...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ദൃശ്യം പുറത്ത് വിട്ട് പൊലീസ്

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു സൗത്ത് യോർക്ഷർ: പീഡിപ്പിച്ചതായി...

പണ്ഡിറ്റ് കറുപ്പൻ റോഡിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ; സർക്കാരിന്റെ ഭരണാനുമതി

പണ്ഡിറ്റ് കറുപ്പൻ റോഡിൽ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ; സർക്കാരിന്റെ ഭരണാനുമതി കൊച്ചി:...

Related Articles

Popular Categories

spot_imgspot_img