ആൺസുഹൃത്ത് വിളിച്ചപ്പോൾ ഇറങ്ങിച്ചെന്നു: 14 കാരിയെ കൂട്ടാബലാത്സംഗം ചെയ്ത് 10 പേർ: പ്രതികളിൽ 11 വയസുള്ള കുട്ടിയും !

ആൺസുഹൃത്ത് വിളിച്ചപ്പോൾ വീട്ടിൽ നിന്നിറങ്ങിച്ചെന്ന് 14 കാരിയായ വിദ്യാർഥിനിയെ ആണ് സുഹൃത്തിന്റെ 10 സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബിലാൽസംഗം ചെയ്തു. ബെൽജിയത്തിൽ നടന്ന സംഭവം ബ്രസൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിന്റെ അതിർത്തി പ്രദേശത്തു നിന്നും 5 കിലോമീറ്റർ മാറിയുള്ള വനമേഖലയിലേക്ക് പെൺകുട്ടിയെ ആൺസുഹൃത്ത് വിളിച്ചു വരുത്തുകയും ഇവിടെവെച്ച് രണ്ട് ദിവസം കാമുകന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്യുകയായിരുന്നു. ഏപ്രിലിൽ ഈസ്റ്റർ സ്കൂൾ അവധിക്കാലത്ത് ആയിരുന്നു സംഭവം നടന്നത്. ഏപ്രിൽ രണ്ടിനും ആറിനും ഇടയിൽ മൂന്നു തവണയാണ് ഇവർ പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയത്. 11നും 16നും ഇടയിലുള്ള കുട്ടികളാണ് ക്രൂരത കാട്ടിയത്.

പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. പ്രതികളിൽ 11 വയസ്സുകാരനും ഉൾപ്പെടുന്നു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായി ബിആർടി ന്യൂ റിപ്പോർട്ട് ചെയ്യുന്നു.

Read also: ഒടുവിൽ തങ്കച്ചനു മാനസാന്തരം; 20 വർഷം മുൻപ് പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങിയെത്തി

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

Related Articles

Popular Categories

spot_imgspot_img