web analytics

ഭാര്യയെ ‘ഭൂതം’, ‘പിശാച്’ എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയില്‍ ഉള്‍പ്പെടുത്താനാവില്ല; പട്‌ന ഹൈക്കോടതി

പട്‌ന: ഭാര്യയെ ഭൂതം, പിശാച് എന്നിങ്ങനെ വിളിക്കുന്നത് ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് പട്‌ന ഹൈക്കോടതി. ഭാര്യയെ ഭൂതം, പിശാച് എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ (ഭര്‍ത്താവോ ബന്ധുക്കളോ ഭാര്യയോട് കാണിക്കുന്ന ക്രൂരത) പ്രകാരമുള്ള ക്രൂരതയായി എല്ലായിപ്പോഴും കണക്കാക്കാനാവില്ലെന്ന് പട്‌ന ഹൈക്കോടതി വ്യക്തമാക്കി.

പരാജയപ്പെട്ട വിവാഹ ബന്ധങ്ങളില്‍ വൃത്തികെട്ട ഭാഷകള്‍ ഉപയോഗിക്കുന്നത് എല്ലായിപ്പോഴും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് ബിബേക് ചൗധരി പറഞ്ഞു. തന്റെ കക്ഷിയെ എതിര്‍ കക്ഷി പിശാച്, ഭൂതം എന്നിങ്ങനെ വിളിച്ച് അധിക്ഷേപിച്ചുവെന്ന അഭിഭാഷകന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ്.

ഇത്തരം വാദങ്ങളെ അംഗീകരിക്കാന്‍ കോടതിക്കാവില്ലെന്നും വിവാഹ ബന്ധങ്ങളില്‍ പ്രത്യേകിച്ച് വിവാഹബന്ധം പരാജയപ്പെടുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വൃത്തികെട്ട ഭാഷയില്‍ പരസ്പരം അധിക്ഷേപിക്കുന്ന സംഭവങ്ങളുണ്ട്. എന്നാല്‍ ഇവയെല്ലാം ക്രൂരതയുടെ പരിതിക്കുള്ളില്‍ വരുന്നതല്ലെന്നും ജസ്റ്റിസ് പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ യുവതിയുടെ കുടുംബം നല്‍കിയ പരാതി കേള്‍ക്കവെയാണ് കോടതിയുടെ നിരീക്ഷണം.

 

Read Also: പൊട്ട കിണറിൽ സുഹൃത്ത് വീണു, രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും പിന്നാലെ കിണറ്റിലേക്ക്; ഒടുവിൽ രക്ഷാകരം നീട്ടി ഫയർഫോഴ്‌സ്

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ ന്യൂഡൽഹി:...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ...

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

Related Articles

Popular Categories

spot_imgspot_img