ഇടുക്കിയിൽ തുണിയെടുത്താൽ കൂടെ ഓണം ബംപർ ഫ്രീ ; വടിയെടുത്ത് ലോട്ടറി വകുപ്പും, വിൽപ്പനക്കാരും

ഇടുക്കി കട്ടപ്പനയിൽ വ്യാപാര സ്ഥാപനം വസ്ത്രം വാങ്ങിയാൽ ഒപ്പം തിരുവോണം ബംപറും സമ്മാനമായി നൽകിയ സംഭവം നിർത്തിവെപ്പിച്ച് ഭാഗ്യക്കുറി വകുപ്പും പോലീസും. നഗരമധ്യത്തിൽ ഇടശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍സിലാണ് നിശ്ചിത തുകയില്‍ കൂടുതല്‍ തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ തിരുവോണം ബമ്പർ സമ്മാനമായി നല്‍കിയിരുന്നത്. Buy cloth in Idukki with Onam bumper free

സംഭവം ലോട്ടറി വിൽപ്പനക്കാർ അറിഞ്ഞതോടെ ശക്തമായ പ്രതിഷേധവും നിയമ നടപടികളുമായി വിൽപ്പനക്കാർ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ലോട്ടറി തൊഴിലാളികളുടെ സംഘടന കട്ടപ്പന പോലീസിലും , ഭാഗ്യക്കുറി വകുപ്പിലും പരാതി നൽകിയതോടെയാണ് ഭാഗ്യക്കുറി വകുപ്പ് നടപടിയെടുത്തു.

വില്‍പ്പന നിര്‍ത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി വകുപ്പ് പോലീസിന് കത്തുനല്‍കിയിരുന്നു. ഇതോടെയാണ് വില്‍പ്പന നിര്‍ത്തിവെപ്പിച്ചത്. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ ഭാഗ്യക്കുറി വകുപ്പ് അധികൃതർ ഒരുങ്ങുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

വയോധികയുടെ വായിൽ തുണി തിരുകി മോഷണം

കു​മ​ളി:വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തിരുകി സ്വ​ർ​ണം കവർന്നു....

പുലിഭീതി വിട്ടുമാറാതെ ചതിരൂർ ഗ്രാമം

ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി വേഗത്തിൽ തന്നെ പൂ​ർ​ത്തി​യാ​യി...

കുടവയർ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും ! ലോകത്തിന് അത്ഭുതമായി ജപ്പാൻകാരുടെ ഈ ‘സീക്രട്ട് വാട്ടർ’; തയാറാക്കേണ്ടത് ഇങ്ങനെ:

ജപ്പാൻകാരുടെ പ്രത്യേകതയാണ് അവരുടെ ശരീരത്തിന്റെ ഫിറ്റ്നെസ്. കുടവയറുള്ള ഒരാളെയും നമ്മൾക്ക് അവിടെ...

Related Articles

Popular Categories

spot_imgspot_img