web analytics

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി

ഇടുക്കിയിൽ ബസിൽ കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥന് തിരിച്ച് നല്‍കി ബസ് ജീവനക്കാർ മാതൃകയായി. അടിമാലി – പൂപ്പാറ സർവ്വീസ് നടത്തുന്ന സ്പീഡ് ബസിലാണ് സംഭവം.

കഴിഞ്ഞ ദിവസം പുലർച്ചെ സർവ്വീസ് നടത്തുന്നതിനിടെ രാവിലെ പന്നിയാർകുട്ടിയിൽ വെച്ചാണ് ബസിൻ്റെ കണ്ടക്ടറായ വെള്ളത്തൂവൽ സ്വദേശിയായ സിബി പോളിന് മാല കിട്ടുന്നത്.

ഉടൻ കണ്ടക്ടർ ചാറ്റുപാറ സ്വദേശി അനീഷിനെ വിവരം അറിയിച്ചു. മാല വെള്ളത്തൂവൽ കത്തോലിക്കാ പള്ളിയിലെത്തിയ പതിനാലാം മൈൽ സ്വദേശിയായ ആലീസിൻ്റെതാണെന്ന് സിബിക്ക് തോന്നി.

തുടർന്ന് വെള്ളത്തൂവലിലെ പൊതു പ്രവർത്തകരുമായി ബന്ധപ്പെട്ട് ആലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

വെള്ളത്തൂവലിലെ പൊതു പ്രവർത്തകരുടെ സാന്നിധ്യത്തില്‍ മാല ഉടമസ്ഥയ്ക്ക് തിരിച്ചു ഏല്‍പ്പിക്കുകയും, ബസ് കണ്ടക്ടറും നാട്ടുകാരനുമായ സിബിയെയും അനീഷിനേയും ആദരിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

Other news

പൊട്ടിക്കാത്ത ബ്രാൻഡഡ് ബിയർ കുപ്പിയിൽ ജീവനുള്ള മത്സ്യം; വീഡിയോ വൈറൽ

പൊട്ടിക്കാത്ത ബ്രാൻഡഡ് ബിയർ കുപ്പിയിൽ ജീവനുള്ള മത്സ്യം; വീഡിയോ വൈറൽ ഹൈദരാബാദ്: വൈൻ...

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ ദിവസേനയുള്ള തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും...

“നിന്റെ നിറം പോര” എന്ന് പറഞ്ഞവരിൽ നിന്ന് അന്താരാഷ്ട്ര റാംപിലേക്ക്; അമിത അന്ന സാബുവിന്റെ സ്വപ്നയാത്ര

കൊല്ലം: ദുബായിൽ നടന്ന അന്താരാഷ്ട്ര ഫാഷൻ ഷോയിൽ പ്രശസ്ത ബ്രാൻഡിനെ പ്രതിനിധീകരിച്ച്...

ലെബനനിൽ ഇസ്രയേലിന്റെ ചോരക്കളി; ലക്ഷ്യം 40 വർഷം മുൻപ് കാണാതായ ആ പൈലറ്റോ?

ബെയ്‌റൂട്ട്: പശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ വീണ്ടും കൂട്ടക്കുരുതി. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ പിഴുതെറിയാൻ...

നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി

നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി കോഴിക്കോട്: വേതനവർധന...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽചില്ലുകൾ തകർന്നു

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽചില്ലുകൾ തകർന്നു കൊച്ചി: അതിവേഗ ട്രെയിനായ...

Related Articles

Popular Categories

spot_imgspot_img