ഡൽഹിയിൽ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്: ഒരാൾ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വെടിവയ്പ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. Bullets Fired During Clash Between 2 Groups In Delhi

ദീപക് ശര്‍മ്മയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേര്‍ക്ക് പരുക്കേറ്റു. രണ്ടുേപര്‍ അറസ്റ്റിലായി. പത്ത് തവണ വെടിവയ്പ്പുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img