web analytics

കൊല്ലത്ത് അതിക്രൂര കൊലപാതകം: യുവതിയെ വെട്ടിക്കൊലപ്പെടുത്തി, പ്രതിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി ശേഷം യുവാവ് തൂങ്ങിമരിച്ചു. എസ്എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൊല്ലം പുത്തൂർ വല്ലഭൻ കരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. Brutal murder in Kollam: Woman hacked to death.

യുവതിയെ ആക്രമിച്ച പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.

രണ്ടു വർഷം മുമ്പ് റബ്ബർ തോട്ടത്തിൽ ശാരുവിനെ കെട്ടിയിട്ടെന്ന കേസിൽ അറസ്റ്റിലായ ലാലുമോൻ റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി: കരുനാഗപ്പള്ളി പോക്സോ കോടതിയിൽ നാടകീയ രംഗങ്ങൾ

കരുനാഗപ്പള്ളി പോക്സോ കോടതിയിൽ വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി കരുനാഗപ്പള്ളി പോക്സോ അതിവേഗ...

ജയേഷേട്ടന് ഞാൻ സബീനയായി തുടരുന്നതിലായിരുന്നു ഇഷ്ടം; ഭർത്താവ് സംഘിയായതുകൊണ്ടല്ല താൻ ഹിന്ദുമതം സ്വീകരിച്ചതെന്ന് നടി ലക്ഷ്മിപ്രിയ

ജയേഷേട്ടന് ഞാൻ സബീനയായി തുടരുന്നതിലായിരുന്നു ഇഷ്ടം; ഭർത്താവ് സംഘിയായതുകൊണ്ടല്ല താൻ ഹിന്ദുമതം...

പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ

പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ പഞ്ചാബിലെ...

ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറി; ഓസീസ് പുറത്ത്! ഇന്നറിയാം ആ അവസാന ടീം! പാകിസ്ഥാൻ അതോ യുഎസ്എയോ?

ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറി; ഓസീസ് പുറത്ത്! ഇന്നറിയാം ആ അവസാന...

സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ:

പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ വാലന്റൈൻസ് ദിനത്തിന്റെ പ്രഭ മങ്ങുന്നതിന് മുൻപ് ഹരിയാനയിലെ...

Related Articles

Popular Categories

spot_imgspot_img