എല്ലുകൾളുടെ ബലം : കുടിക്കാം ഈ പാനീയങ്ങൾ

നമ്മുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്നതിൽ കഴിക്കുന്ന ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട് .എന്നുവച്ചാൽ ആരോഗ്യകരമായ തെരഞ്ഞെടുപ്പ് ഭക്ഷണകാര്യത്തിൽ വേണമെന്ന് അർഥം. എല്ലുകളുടെ ആരോഗ്യവും ഏറെ പ്രധാനമാണ് അതിനായി കഴിക്കേണ്ട ചില ‘ഹെൽത്തി’യായ പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. എല്ലിന് ഏറ്റവുമധികം ആവശ്യമായി വരുന്ന രണ്ട് ഘടകങ്ങളാണ് കാത്സ്യവും വൈറ്റമിൻ ഡിയും. ഇവ കാര്യമായി അടങ്ങിയതാണീ പാനീയങ്ങളും

പാൽ : പാൽ തന്നെയാണ് ഈ പട്ടികയിൽ മുന്നിൽ വരുന്നത്. കാത്സ്യത്തിൻറെ ഏറ്റവും മികച്ച സ്രോതസാണ് പാൽ. അതിനാൽ തന്നെയാണ് എല്ലിൻറെ ആരോഗ്യത്തിന് ഏറ്റവും സഹായിക്കുന്ന വിഭവം പാൽ ആണെന്ന് പറയുന്നത്.

സോയ മിൽക്ക് : പാലല്ലെങ്കിൽ സോയ മിൽക്കും ഇത്തരത്തിൽ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാവുന്നതാണ്. ഇതും കാത്സ്യത്തിൻറെ നല്ലൊരു ഉറവിടമാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവരെ സംബന്ധിച്ച് അവർക്ക് എല്ലുകൾക്ക് വേണ്ട കാത്സ്യം കണ്ടെത്തുന്നതിന് വലിയ രീതിയിൽ സോയ മിൽക്ക് സഹായിക്കും.

ഓറഞ്ച് ജ്യൂസ് :ഓറഞ്ച് ജ്യൂസ് കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ദിവസം തുടങ്ങുമ്പോൾ തന്നെ രാവിലെ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ആണ് ഏറെ നല്ലത്. ഓറഞ്ചിലേക്ക് വരുമ്പോൾ ഇതിലുള്ള വൈറ്റമിൻ സി ആണ് എല്ലുകൾക്ക് ഗുണകരമാകുന്നത്.

മാത്രമല്ല ഗ്രീൻ സ്മൂത്തിയും ഇതുപോലെ എല്ലുകൾക്ക് വേണ്ടി കഴിക്കാവുന്നതാണ്. ഗ്രീൻ സ്മൂത്തിയെന്ന് പറയുമ്പോൾ ഇലകളാണ് ഇതിൽ കാര്യമായി വരുന്നത്. ചീര അടക്കമുള്ള ഹെൽത്തിയായ ഇലകൾ എല്ലാം ചേർത്ത് സ്മൂത്തി തയ്യാറാക്കി കഴിക്കുകയാണ് വേണ്ടത്. ഇലകളും കാത്സ്യത്തിൻറെ ലഭ്യതയ്ക്ക് വേണ്ടിയാണ് കഴിക്കുന്നത്.അത് പോലെ തന്നെ ബ്രൊക്കോളി ജ്യൂസും ഇതുപോലെ എല്ലുകളുടെ ആരോഗ്യത്തിനായി പതിവായി കഴിക്കാവുന്നതാണ്. ഇതും കാത്സ്യം ഉറപ്പിക്കുന്നതിനാണ് സഹായിക്കുന്നത്.

Read Also : തൊണ്ടയിലെ ക്യാൻസർ അറിയാതെ പോകരുത്

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

Related Articles

Popular Categories

spot_imgspot_img