വില വർധിച്ചിട്ടും പാവൽ കർഷകർക്ക് നഷ്ടക്കണക്കിൻ്റെ കയ്പ്പുനീർ മാത്രം മിച്ചം…

വിപണിയിൽ മികച്ച വില ലഭിച്ചിട്ടും ഉത്പാദനം കുത്തനെയിടിഞ്ഞതും രോഗബാധയും മൂലം നഷ്ടക്കണക്ക് നിരത്തി പാവൽ കർഷകർ. ഓണം സീസണിൽ കിലോയ്ക്ക് 40 രൂപ വരെ ലഭിച്ചപ്പോൾ നിലവിൽ 30 മുതൽ 35 രൂപ വരെയും കർഷകർക്ക് ശരാശരി വില ലഭിക്കുന്നുണ്ട്. മികച്ച രീതിയിൽ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ ഈ വില മതിയാകും. bittergurad farmers have reported losses due to a sharp drop in production and disease outbreaks.

എന്നാൽ ഇടവിട്ടുപെയ്ത മഴയും മഞ്ഞും മൂലം ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞു, ഒപ്പം കീടബാധയും. മഞ്ഞപ്പും ഇല കരിച്ചിലുമാണ് പ്രധാനമായും പാവലിനെ ബാധിച്ചത്. ഇതിനെ പ്രതിരോധിക്കാനു ള്ള മരുന്നുകളുടെയും വളത്തിൻ്റെയും വില വർധനയും കർഷകർക്ക് പ്രതിസന്ധിയായി. ഇതോടെ പലരും കൃഷി പാതിയിൽ ഉപേക്ഷിച്ചു.

മഴ ലഭ്യത കുറഞ്ഞതോടെ ഇപ്പോൾ രണ്ടുനേരം നനച്ചു കൊടുക്കുകയും വേണം. ചിട്ടയായ പരിപാലനവും അനുകൂല കാലാവസ്ഥയും പാവൽകൃഷിക്ക് അനിവാര്യമാണ്. ഏപ്രിൽ-മേയ്, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് കൃഷിചെയ്യുന്നത്. രണ്ടുമാസത്തി നുശേഷം വിളവെടുക്കാം.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

Related Articles

Popular Categories

spot_imgspot_img