അപകടത്തിൽ പെട്ട ബൈക്ക് കത്തി; കോട്ടയം വൈക്കത്ത് യുവാവിന് ദാരുണാന്ത്യം

വൈക്കത്ത് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. വൈക്കം ടി.വി.പുരം മൂത്തേടത്തുകാവ് പഴഞ്ഞിയില്‍ ശ്രീഹരി(25) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സഹോദരന്‍ കാശിനാഥ് പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് വൈക്കം- മൂത്തേടത്തുകാവ് റോഡിലായിരുന്നു അപകടം. വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ ബൈക്കിന് തീപിടിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് അപകടം, ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു; ഒരു മരണം

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ്...

താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്ടർ ഭാര്യക്ക്‌ പകരം ഡോക്ടർ ഭർത്താവ്‌ ഡ്യൂട്ടിയെടുത്തു: വിവാദം

തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്‌ടർക്കു പകരം ഇവരുടെ ഭർത്താവായ...

മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസ്; സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം...

ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം

തിതിലഗഡ്: ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം. വെള്ളിയാഴ്ച രാത്രി...

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടി തൃശൂർ മൃഗശാലയിലേക്ക്

പാലക്കാട്: അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടിയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി....

Related Articles

Popular Categories

spot_imgspot_img