web analytics

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന ചിത്രവും, പണി മൊത്തത്തിൽ പാളി…

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന ചിത്രവും, പണി മൊത്തത്തിൽ പാളി…

പട്‌ന: ബിഹാറിൽ ‘റോസ് ഡേ’ ആഘോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവതിക്ക് നിയമനടപടി. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് വീഡിയോയിൽ മദ്യകുപ്പി പ്രദർശിപ്പിച്ചതാണ് കേസിന് കാരണമായത്.

കാഞ്ചൻ ദേവിയെയും ഭർത്താവിനെയുംതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച വീഡിയോയിൽ ഭർത്താവിന് റോസാപ്പൂവ് നൽകി ഗ്ലാസിൽ പാനം ഒഴിച്ച് കുപ്പി കൈമാറുന്ന ദൃശ്യങ്ങളുണ്ട്. വീഡിയോ വൈറലായതോടെ വിമർശനങ്ങളും പരാതികളും ഉയർന്നു. തുടർന്ന് പൊലീസ് അന്വേഷണവും വീട്ടിൽ റെയ്ഡും നടത്തി.

ഇതിനിടെ, ബ്യൂട്ടി പാർലറിനുള്ളിൽ തോക്ക് പിടിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രം കൂടി പുറത്തുവന്നതോടെ അന്വേഷണം ശക്തമായി. പരിശോധനയിൽ തോക്ക് ദീൻദയാൽ ചൗക്ക് സ്വദേശിയായ വിശാൽ കുമാറിന്റെ ലൈസൻസുള്ള ആയുധമാണെന്ന് കണ്ടെത്തി.

ലൈസൻസ് ഉണ്ടായാലും മറ്റൊരാൾക്ക് കൈമാറി ചിത്രമെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി.

മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യം പ്രദർശിപ്പിക്കുന്നതും ആയുധങ്ങൾ പരസ്യമായി കാണിക്കുന്നതും ഗുരുതര കുറ്റമാണെന്ന് എസ്.പി സയ്യിദ് ഇമ്രാൻ മസൂദ് അറിയിച്ചു. കാഞ്ചൻ ദേവിക്കും വിശാൽ കുമാറിനുമെതിരെ കേസെടുത്തു.

തുടർനടപടികൾ പുരോഗമിക്കുകയാണ്.

English Summary

A woman in Bihar faces legal action after posting a “Rose Day” video showing a liquor bottle in a state where alcohol is banned. Police also investigated after a photo surfaced of her holding a licensed gun belonging to another person. Cases have been registered against her and the gun’s owner.

bihar-rose-day-video-liquor-gun-case

Bihar, Viral Video, Police Case, Liquor Ban, Social Media, India News, Legal Action

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ഏലപ്പാറ കൊലപാതകം; പൊലീസിന്റെ ‘മിന്നൽ’ നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ!

ഏലപ്പാറ കൊലപാതകം; പൊലീസിന്റെ 'മിന്നൽ' നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ! ഏലപ്പാറ: ലോഡ്ജ്...

തിയറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് മർദ്ദിച്ച് പെൺകുട്ടിയുടെ അച്ഛൻ!

തിയറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് മർദ്ദിച്ച് പെൺകുട്ടിയുടെ...

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ; ആഗോള ഇന്ധന വിപണി ആശങ്കയിൽ

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'ടോൾ' ഏർപ്പെടുത്താൻ ഇറാൻ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന...

ഓട്ടോ ഡ്രൈവർ 10 ലക്ഷം കവർന്നു എന്ന് നാടകമൊരുക്കി വയോധിക; പോലീസ് കണ്ടെത്തിയത് സത്യം

ഓട്ടോ ഡ്രൈവർ 10 ലക്ഷം കവർന്നു എന്ന് നാടകമൊരുക്കി വയോധിക; പോലീസ്...

അബുദാബിയിലെ ആ പഴയ പക ഇപ്പോഴും കത്തുന്നു! രമേഷ് പിഷാരടിക്കെതിരെ രൂക്ഷവിമർശനവുമായി അഖിൽ മാരാർ

അബുദാബിയിലെ ആ പഴയ പക ഇപ്പോഴും കത്തുന്നു! രമേഷ് പിഷാരടിക്കെതിരെ രൂക്ഷവിമർശനവുമായി...

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ; വന്ദേഭാരതിലെ കരാർ റദ്ദാക്കി

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ ഇന്ത്യൻ...

Related Articles

Popular Categories

spot_imgspot_img