web analytics

വെളുക്കാൻ തേച്ചത് പാണ്ടാകരുത്…. ശ്രദ്ധിക്കണം, മേക്കപ് അലർജിയെ

മുഖത്തും , മുടിയിലും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭംഗി വർധിപ്പിക്കാൻ മേക്കപ് ചെയ്യുന്ന പലർക്കും അറിവില്ലാത്ത ഓന്നാണ് മേക്കപ് അലർജി. Beware of makeup allergies.

മേക്കപ് വസ്തുക്കൾ ഉപയോഗിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ , ചുവന്നു തടിക്കൽ, വെള്ളമൊലിക്കൽ തുടങ്ങിയവ അലർജിയുടെ ഭാഗമാണ് ഇത്തരം അലർജിയെ ഇറിറ്റന്റ് കോൺടാക്ട് ഡെർമറ്റൈറ്റിസ് എന്നാണ് വിളിക്കുന്നത്.

എന്നാൽ പെട്ടെന്നു തന്നെ മേ്കപ് അലർജികൾ ഉണ്ടാകണമെന്നില്ല. വർഷങ്ങളായുള്ള ഉപയോഗത്തിന് ശേഷവും ചൊറിച്ചിൽ , ചർമത്തിലെ നിറവ്യസ്ത്യാസം പോലെയുള്ള അലർജികൾ വരാം.

എന്നാൽ ഇത് പെട്ടെന്ന മേക്കപ് വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് മനസിലാകണം എന്നില്ല.

മേക്കപ് അലർജികൾ തൊലിപ്പുറത്തെ ലക്ഷണങ്ങൾ കൂടാതെ ബോധക്ഷയം, തലചുറ്റൽ, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം.

ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം. നിലവാരം കുറഞ്ഞ മേക്കപ് വസ്തുക്കൾ ഉപയോഗിക്കുന്നത് വൃക്ക തകരാറിലാകുന്നതിനും കാരണമാകും.

മേക്കപ് വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുൻപ് തന്നെ കൈയ്യിൽ പുരട്ടി തൊലിപ്പുറത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടൊ എന്ന കാര്യം പരിശോധിക്കണം.

ഒരാഴ്ച്ചയിലധികം ഇങ്ങിനെ പുരട്ടി നോക്കിയ ശേഷം ഉപയോഗിക്കുന്നതിൽ തെറ്റില്ല. അലർജി ലക്ഷണങ്ങൾ കാണിച്ചാൽ ഉപയോഗം നിർത്താം.

spot_imgspot_img
spot_imgspot_img

Latest news

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

Other news

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

വാഴയിലയിൽ അവലും മലരും പഴവുമായി സ്റ്റേഷനിലെത്തി ‘നിന്നെ ഞാൻ ശരിയാക്കു’മെന്ന് ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം

സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം ഇരവിപുരം: ഇരവിപുരം പൊലീസ്...

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

‘എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും’…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും

'എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും'…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും കണ്ണൂർ...

ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം തിരുവനന്തപുരത്ത്

ഗ്രീൻ മാരത്തൺ എക്സ്പോയ്ക്കിടെ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img