ഈ 18 രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം; പൗരന്മാർക്ക് നിർദേശവുമായി യു.കെ

വർധിച്ചു വരുന്ന ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെട്ട പ്രധാന രാജ്യങ്ങളിലെ സന്ദർശനം ശ്രദ്ധിച്ചുവേണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി യു.കെ. (UK with advice to citizens)

ഈജിപ്ത് , സൈപ്രസ് , തുർക്കി, മൊറോക്കൊ, അൾജീരിയ , സൗദി , യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് , ഇസ്രയേൽ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങൾ, ഇസ്രയേൽ, സിറിയ, ലെബനോൻ, സൈപ്രസ്, ലിബിയ, ഇറാൻ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരികൾക്കാണ് സുരക്ഷാ നിർദേശം നൽകിയിരിക്കുന്നത്.

ഇതിൽ പലതും വിനോദ സഞ്ചാരകേന്ദ്രങ്ങളാണെങ്കിലും അവയും പട്ടികയിൽ ഇടംപിടിച്ചു. ഇതോടെ നവംബർ, ഡിസംബർ മാസങ്ങൾ ലക്ഷ്യമിട്ട് യാത്രകൾ തിരഞ്ഞെടുത്ത സഞ്ചാരികൾക്ക് ഇടയിൽ ആശങ്ക വർധിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ...

Related Articles

Popular Categories

spot_imgspot_img