web analytics

ഊണിന് അവിയലും സാമ്പാറുമൊക്കെ ആർഭാടം; സ്പെഷലായി മീനും ഇറച്ചിയും വേണ്ട; സാദാ മലയാളിയുടെ ഒരു അവസ്ഥയെ

കോട്ടയം : നിത്യോപയോഗ സാധനവിലയും കുതിച്ചുയർന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കിലോയ്ക്ക് 80 രൂപയിൽ താഴെ പച്ചക്കറി കിട്ടാനില്ല. ബീൻസ് സർവകാല റെക്കാഡ് വിലയായ 180-200ൽ എത്തി. പയറും,പാവക്കയും ,കാരറ്റും നൂറിൽ മുട്ടി. 60 ൽ നിന്ന് 80 ലേക്ക് കുതിക്കുന്ന തക്കാളിയ്ക്ക് കൂട്ടായി ചേനയും മുരിങ്ങക്കായുമുണ്ട്. സവാള മാത്രമാണ് 30 ൽ നിൽക്കുന്നത്. ഉള്ളി 80-100 രൂപയാണ്.

കടുത്ത വേനലിൽ തമിഴ്നാട്ടിലെ പച്ചക്കറി കൃഷി ഉണങ്ങിയതാണ് വില വർദ്ധനവിന് കാരണം. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ചത് പ്രതികൂലമായി ബാധിച്ചേക്കും.
മത്സ്യ – മാംസ വിലയും, ഇറച്ചി വിലയും കുതിച്ചുയർന്നു. ചാക്കരി, കുത്തരി വില കിലോയ്ക്ക് നാലുമുതൽ ആറ് രൂപവരെ ഉയർന്നപ്പോൾ ബ്രാൻഡഡ് അരിവില 10 – 20 രൂപ ഉയർന്നു. പഞ്ചസാര, ഉഴുന്ന്, പയർ,പരിപ്പ്, തുടങ്ങിയവയുടെ വിലയും കൂടിയിട്ടുണ്ട്.

 

 

Read Also:ഒരിക്കൽ കുറേ വേദനിപ്പിച്ചതാണ്; പ്രതീക്ഷ നൽകി പിന്നെ വീണ്ടും വന്നു; ഇനിയും കൈവിട്ടാൽ അത് താങ്ങാനാവില്ല; കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി; കർഷകരുടെ കണ്ണീരായി കാപ്പി

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ യുവാവിനെ കുത്തി; പൊതുശല്യക്കാരനായ അയൽവാസി പൊലീസിന്‍റെ കസ്റ്റഡിയിൽ

അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ യുവാവിനെ കുത്തി; പൊതുശല്യക്കാരനായ അയൽവാസി...

Related Articles

Popular Categories

spot_imgspot_img