web analytics

ഉന്നതർക്ക് വഴങ്ങിക്കൊടുത്താൽ പരീക്ഷയിൽ ഉയർന്ന മാർക്കും പണവും നൽകാമെന്ന് വിദ്യാർഥിനികളോട്  വാഗ്ദാനം: അസിസ്റ്റന്റ് പ്രൊഫസർക്ക് 10 വർഷം തടവുശിക്ഷ

ഉന്നതർക്ക് വഴങ്ങിയാൽ പരീക്ഷയിൽ ഉയർന്ന മാർക്കും പണവും വിദ്യാർഥിനികൾക്ക് വാങ്ങി നൽകാം എന്ന വാഗ്ദാനം ചെയ്ത്  വിദ്യാർഥിനികളെ പ്രേരിപ്പിച്ച അധ്യാപികയ്ക്കു പത്തുവർഷം തടവ് ശിക്ഷ. മധുര കാമരാജ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന നിർമല ദേവിക്കാണ് മഹിളാ കോടതി ജഡ്ജി ടി ടി ബാഗവതിയമ്മാൾ ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ നാലു വകുപ്പുകൾ പ്രകാരം പ്രതികുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തടവ് ശിക്ഷക്ക് പുറമേ 2.45 ലക്ഷം രൂപയും  കോടതി പിഴ വിധിച്ചിട്ടുണ്ട്.
 ഉന്നതർക്ക് വഴങ്ങിക്കൊടുത്താൽ പരീക്ഷയിൽ ഉയർന്ന മാർക്കും പണവും വാങ്ങി നൽകാം എന്ന്  പ്രൊഫസർ വിദ്യാർഥിനികളോട് വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ഫോൺ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്നാണ് സംഭവം വിവാദമായത്. സംഭവം പുറത്തിറഞ്ഞതോടെ 2018 ഏപ്രിൽ 16ന് നിർമ്മലയെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . നാല് വിദ്യാർത്ഥിനികളുടെ പരാതിയിലാണ്  നടപടിയെടുത്തത്.
spot_imgspot_img
spot_imgspot_img

Latest news

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

Other news

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ കേരളത്തിലെ സ്വകാര്യ...

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ ഇറാനുനേരെയുള്ള ആക്രമണം...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’ സ്ത്രീസൗഹൃദത്തിന്റെ ശക്തിയും പെൺകരുത്തിന്റെ...

പ്രവാസത്തോട് വിടപറയാൻ മണിക്കൂറുകൾ മാത്രം; മലയാളി ഡ്രൈവറെ തേടിയെത്തിയത് 37 കോടിയുടെ ബമ്പർ ഭാഗ്യം!

മലപ്പുറം: ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ മണലാരണ്യത്തിൽ രണ്ടുപതിറ്റാണ്ടോളം വളയം പിടിച്ച വഴിക്കടവ്...

എംഎൽഎയെ ലക്ഷ്യമിട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് ശ്രമം; സൈബർ പൊലീസിന്റെ അന്വേഷണം

എംഎൽഎയെ ലക്ഷ്യമിട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് ശ്രമം; സൈബർ പൊലീസിന്റെ അന്വേഷണം പാലക്കാട്:...

Related Articles

Popular Categories

spot_imgspot_img