ക്രൂഡ് ഓയിൽ വില ഉയരുകയും റഷ്യൻ എണ്ണ വിതരണം പ്രതിസന്ധികൾ നേരിടകയും ചെയത ഘട്ടത്തിൽ യു.എസ്.ൽ നിന്നും എണ്ണ ഇറക്കുമതിയ്ക്ക് തയാറെടുത്ത് ഇന്ത്യ. അടുത്തമാസം മുതലാണ് വൻ തോതിൽ യു.എസ്.ൽ നിന്നും എണ്ണ ഇന്ത്യയിലേയ്ക്ക് എത്തുക. റഷ്യൻ ക്രൂഡ് ഓയിലിനെതിരെ ഉപരോധം കടുത്തതും ഉക്രൈൻ ആക്രമണത്തിൽ റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം തടസപ്പെട്ടതുമാണ് യു.എസ്.ൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ കാരണം.
Read also: എഴുകുംവയൽ കുരിശുമല കയറ്റം: ഒരുക്കങ്ങൾ പൂർത്തിയായി