സ്വർണ മുത്തുകൾ, നാണയങ്ങൾ, കാശുമാല, കമ്മലുകൾ…അത് നിധി തന്നെ; കുഴിച്ചിട്ടത് 1826 കാലഘട്ടത്തിൽ

കണ്ണൂർ: ശ്രീക്ണ്ഠപുരത്ത് നിന്ന് കണ്ടെത്തിയത് നിധി തന്നെയെന്ന് പുരാവസ്തു വകുപ്പ്. കണ്ടെത്തിയ വസ്തുക്കൾക്ക് 200 വർഷത്തെ പഴക്കമുണ്ടെന്നും ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. Archeology department said that the treasure was found in Srikantapuram

അറയ്‌ക്കൽ രാജവശം ഉപയോഗിച്ചതെന്ന് കരുതുന്ന നിധി ശേഖരമാണ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തത്.

സ്വർണ മുത്തുകൾ, നാണയങ്ങൾ, കാശുമാല, കമ്മലുകൾ തുടങ്ങിയവയാണ് നിധി കുംഭത്തിലുണ്ടായിരുന്നത്. വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണ നാണയങ്ങൾ കൊണ്ട് നിർമ്മിച്ച 13 കാശുമാലകളാണ് കണ്ടെത്തിയവയിൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി. എ വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ നിധിയാണെന്ന് തെളിഞ്ഞത്.

ഏകദേശം 1659 മുതൽ 1826 കാലഘട്ടം വരെയുള്ള പഴക്കമാണ് നിധിക്കുള്ളതെന്നും പരിശോധനയിൽ നിന്ന് വ്യക്തമായി. നിധി ശേഖരത്തിലെ ഏറ്റവും പുതിയ വസ്തുക്കൾ 1826ലെ കണ്ണൂർ പണമാണ്. ഇക്കാലത്തായിരിക്കും നിധി കുഴിച്ചിട്ടിട്ടുണ്ടാവുകയെന്നാണ് പുരാവസ്തുവകുപ്പ് കരുതുന്നത്.”

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

Related Articles

Popular Categories

spot_imgspot_img