കാട് മുഴുവൻ ഇടുക്കിയിൽ, ഡി.​എ​ഫ്.​ഒ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ക​ട്ടെ കോ​ട്ട​യ​ത്തും; ആരോട് പറയാൻ ആരു കേൾക്കാൻ, അനുഭവിക്കുക തന്നെ

പീ​രു​മേ​ട്: വ​നം വ​കു​പ്പി​ൻറെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ്​ പ​രി​ധി​യി​ൽ വ​രു​ന്ന വ​ന​മേ​ഖ​ല ഭൂ​രി​ഭാ​ഗ​വും ഇ​ടു​ക്കി​യി​ലാണെങ്കിലും ഡി.​എ​ഫ്.​ഒ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ക​ട്ടെ കോ​ട്ട​യ​ത്തും. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ഴും ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഡി.​എ​ഫ്.​ഒ ഓ​ഫി​സ് അ​ടു​ത്ത ജി​ല്ല​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫി​സ് ഇ​ടു​ക്കി​യി​ലേ​ക്ക് മാ​റ്റാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ത്തെ വ​നം വ​കു​പ്പി​ലെ ചി​ല​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്.

കോ​ട്ട​യം ജി​ല്ല വി​ഭ​ജി​ച്ച് ഇ​ടു​ക്കി ജി​ല്ല രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ മി​ക്ക ഓ​ഫി​സു​ക​ളും പൈ​നാ​വി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വ​നം​വ​കു​പ്പി​ൻറെ ഡി.​എ​ഫ്.​ഒ ഓ​ഫി​സ് കോ​ട്ട​യ​ത്ത് നിലനിർത്തുക​യാ​യി​രു​ന്നു. ഈ ​ഓ​ഫി​സ് ഇ​ടു​ക്കി​യി​ലേ​ക്ക് മാ​റ്റാ​ൻ പിന്നീട് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഓ​ഫി​സ്​ പ​രി​ധി​യി​ലെ വ​ന​മേ​ഖ​ല​യു​ടെ 90 ശ​ത​മാ​ന​വും മു​റി​ഞ്ഞ​പു​ഴ, പീ​രു​മേ​ട്, മ​ത​മ്പ, വ​ണ്ടി​പ്പെ​രി​യാ​ർ മേ​ഖ​ല​ക​ളി​ലാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ പൊ​ന്ത​ൻ​പു​ഴ, എ​രു​മേ​ലി, കാ​ള​കെ​ട്ടി, കോ​രു​ത്തോ​ട് മേ​ഖ​ല​യി​ൽ നാ​മ​മാ​ത്ര​മാ​യ വ​ന​ഭൂ​മി​യാ​ണ് നിലവിൽ ഉ​ള്ള​ത്. എന്നാൽ ഇ​ടു​ക്കി​യി​ലെ വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം ഇ​പ്പോ​ൾ അ​തി​രൂ​ക്ഷ​മാ​ണ്.

പെ​രു​വ​ന്താ​നം കൊ​മ്പ​ൻ​പാ​റ​യി​ൽ ചൊ​വ്വാ​ഴ്ച വീ​ട്ട​മ്മ​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പീ​രു​മേ​ട്, പു​റ​ക്ക​യം, വ​ള്ള​ക്ക​ട​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം കാ​ട്ടാ​ന ശ​ല്യം എ​ല്ലാ പ​രി​ധി​യും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ക​ടു​വ, പു​ലി, ക​ര​ടി, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളും നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി...

Related Articles

Popular Categories

spot_imgspot_img