web analytics

എല്ലാ സഞ്ചാരികളും പൂർണ നഗ്നർ ! ; നോർവീജിയൻ പേൾ ക്രൂയിസ് കപ്പൽ ഫെബ്രുവരിയിൽ യാത്ര തുടങ്ങും

ലോകമെമ്പാടും സഞ്ചരിയ്ക്കുന്ന ആഡംബര കപ്പലുകൾ ഇന്ന് വിനോദസഞ്ചാര മേഖലയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നായിട്ടുണ്ട്. കൊച്ചിയിലും മറ്റും മങ്കൂരമിടുന്ന ആഡംബര കപ്പലിൽ നിന്നും നൂറുകണക്കിനാളുകളാണ് ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കാണാനെത്തുക. കാസിനോകളും ഇഷ്ടഭക്ഷണവും പാട്ടും , ഡാൻസുമൊക്കെയായി വിവിധ വിനോദ പരിപാടികളാണ് കപ്പലിലേയ്ക്ക് സമ്പന്നരായ വിനോദ സഞ്ചാരികളെ ആകർശിയ്ക്കുന്നത്. എന്നാൽ നോർവീജിയൻ പേൾ എന്ന കപ്പൽ നടത്തുന്ന വിനോദ സഞ്ചാര പാക്കേജിൽ നഗ്നരായ സഞ്ചാരികൾക്ക് മാത്രമാണ് പ്രവേശനം എന്നാണ് ഇപപ്പോൾ കമ്പനിയുടെ പ്രഖ്യാപനം. 2025 ഫെബ്രുവരി മൂന്നിന് കപ്പൽ മിയാമിയിൽ നിന്നും കരീബിയൻ ദ്വീപുകളിലേയ്ക്ക് സഞ്ചാരം ആരംഭിയ്ക്കുക. കപ്പലിലെ യാത്രക്കാർ പൂർണ നഗ്നരായിരിക്കണം. സഞ്ചാരികൾ സഹയാത്രികരുടെ ചിത്രം പകർത്താനോ അതിരുവിട്ട പെരുമാറ്റത്തിനോ മുതിരാൻ പാടില്ല. തുറമുഖങ്ങളിലെത്തുമ്പോൾ യാത്രക്കാർ വസ്ത്രം ധരിക്കണമെന്നും കമ്പനി പറയുന്നു.

Read also: പണി തുടങ്ങി, നവകേരള ബസ്സിന്റെ ശുചിമുറി നശിപ്പിച്ച് അജ്ഞാതൻ; ഇന്നു സർവീസ് നടത്തിയത് ശുചിമുറി ഇല്ലാതെ

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

Related Articles

Popular Categories

spot_imgspot_img