web analytics

പാനൂർ ബോംബ് സ്‌ഫോടനക്കേസ്: മുഴുവന്‍ പ്രതികളും പൊലീസ് കസ്റ്റഡിയില്‍; പ്രതികളെ പിടികൂടിയത് കർണ്ണാടകയിൽ നിന്നും

പാനൂര്‍ ബോംബ് കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യ ആസൂത്രകന്‍ കുന്നോത്തുപറമ്പ് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഷിജിലാല്‍ ഉള്‍പ്പെടെ എല്ലാവരും പിടിയിലായി. അറസ്റ്റു ചെയ്യപ്പെട്ട ഡി വൈ എഫ് ഐ നേതാക്കളടക്കം ബോംബ് നിർമാണത്തിൽ പങ്കാളികളായെന്നാണ് പൊലീസ് കണ്ടെത്തൽ.അതേസമയം പാനൂർ ബോംബ് നിർമ്മാണത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. ഒരോ പ്രദേശത്തും അപ്രമാധിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷിന്‍റെ നേതൃത്വത്തിൽ ബോംബ് നിർമാണം നടത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

Read also:കേരളത്തിന് റയിൽവെയുടെ അപ്രതീക്ഷിത ഗിഫ്റ്റ് ! മൂന്നാം വന്ദേഭാരത് ട്രെയിൻ കൊല്ലത്തെത്തി; സർപ്രൈസിൽ അമ്പരന്ന് റെയിൽവേ സ്റ്റേഷനിലുള്ളവർ

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ!

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ! മുംബൈ: മഹാരാഷ്ട്രയിലെ...

കത്തിയേക്കാൾ മൂർച്ചയുള്ള ചിരി; മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ…!

മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ ബോളിവുഡ്...

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും!

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും! ബീജിംഗ്/ടോക്കിയോ:...

Related Articles

Popular Categories

spot_imgspot_img