മുന്നറിയിപ്പില്ലാതെ രണ്ടര മണിക്കൂർ വൈകിയോടി ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്; വലഞ്ഞ് യാത്രക്കാർ

ആലപ്പുഴ: മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റിയതിനെ തുടർന്ന് വലഞ്ഞ് യാത്രക്കാർ. ആലപ്പുഴ – ധൻബാദ് എക്സ്പ്രസാണ് രണ്ടേമുക്കാൽ മണിക്കൂർ വൈകി ഓടിയത്. രാവിലെ ആറിന് ആണ് ആലപ്പുഴയിൽ നിന്ന് ധൻബാദ് എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്.(alappuzha- dhanbad express delayed today)

ഇതോടെ ട്രെയിൻ കാത്തുനിന്നിരുന്ന നൂറുകണക്കിന് ആളുകൾ ദുരിതത്തിലായി. എന്നാൽ ട്രെയിൻ രാത്രി വൈകിയാണ് ആലപ്പുഴയിൽ എത്തിയതെന്നും അതിനാലാണ് രാവിലെ പുറപ്പെടാൻ വൈകുന്നതെന്നുമാണ് റെയിൽവേ നൽകിയ വിശദീകരണം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് ഉള്‍പ്പെടെ ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം ആശ്രയിക്കുന്ന ട്രെയിനാണ് ധന്‍ബാദ് എക്‌സ്പ്രസ്.

Read Also: ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ്; 10 ഇടത്ത് അതിശക്തമായ മഴ

Read Also: നീറ്റ് പുനഃപരീക്ഷ; സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം

Read Also: സ്വർണ മുത്തുകൾ, നാണയങ്ങൾ, കാശുമാല, കമ്മലുകൾ…അത് നിധി തന്നെ; കുഴിച്ചിട്ടത് 1826 കാലഘട്ടത്തിൽ

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

സൗദിയിൽ നിന്നും സുഹൃത്തിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയതാണ്…പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ...

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ...

അടിച്ചുപാമ്പായി കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ഓഫ് ചെയ്ത് യുവാവ്; കോട്ടയത്തുകാരെ ഇരുട്ടിലാക്കിയ വിരുതനെ തേടി പോലീസ്

കോട്ടയം: അടിച്ചുപാമ്പായി കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ഓഫ് ചെയ്ത് യുവാവ്. കോട്ടയത്താണ്...

Related Articles

Popular Categories

spot_imgspot_img