web analytics

” പുഴയിലേക്ക് ബസ് മറിഞ്ഞു , നിറയെ ആളുകൾ ഉണ്ട് ” സന്ദേശം കേട്ട് പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ! വ്യാജ സന്ദേശം നൽകിയവരെ തേടി പോലീസ്

കേച്ചേരിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞെന്ന വ്യാജ സന്ദേശം ലഭിച്ചതായി ആംബുലൻസ് ഡ്രൈവർമാരുടെ പരാതി. സന്ദേശം ലഭിച്ചതിനെ തുടർന്ന് ആറ് ആംബുലൻസുകളാണ് സ്ഥലത്തെത്തിയത്. വ്യാജ സന്ദേശത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർമാർ അറിയിച്ചു.കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധിപേർ അപകടത്തിൽപ്പെട്ടെന്നായിരുന്നു വ്യാജ സന്ദേശം. ഇന്ന് ഉച്ചയോടെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. ഇതേതുടർന്നാണ് വിവിധയിടങ്ങളിൽ നിന്നായി ആംബുലൻസുകൾ സ്ഥലത്തെത്തിയത്. യാതൊരു അപകടവും നടന്നിട്ടില്ലെന്നും സന്ദേശം വ്യാജമാണെന്നും മനസിലായതോടെയാണ് ആംബുലൻസ് ഡ്രൈവർമാർ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

Read Also ; ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത് സർക്കാർ ഡോക്ടർ ; പ്രതിഷേധം ശക്തം ; ഡോക്ടർക്ക് ഇനി വീട്ടിലിരിക്കാം

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

Related Articles

Popular Categories

spot_imgspot_img