web analytics

വർണ്ണക്കാഴ്ചകളിലേക്ക് വീണ്ടും സ്വാഗതം; രണ്ടു വർഷത്തെ പുനരുദ്ധാരണത്തിന് ശേഷം ഐൻ ദുബൈ വീണ്ടും തുറന്നു:

രണ്ടു വർഷം നീണ്ടു നിന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ വീണ്ടും സഞ്ചാരികൾക്ക് തുറന്നു നൽകി. തുറന്ന് ആദ്യ ദിനം തന്നെ നൂറുകണക്കിന് സഞ്ചാരികളാണ് ഐൻ ദുബൈയിലെ സാഹസികത ആസ്വദിക്കാൻ എത്തിയത്.Ain Dubai reopens after two years of renovation:

ക്രിസ്മസ് നാളിൽ ആകർഷകമായ രീതിയിൽ ഐന് ദുബൈ സോഫ്റ്റ് ലോഞ്ച് ചെയ്‌തെന്ന് പ്രദേശത്തുണ്ടായിരുന്നവർ പറഞ്ഞതായി യു.എ.ഇ.യിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. തക്രിസ്മസ് ദിനമായതിനാൽ പ്രദേശത്ത് നല്ല തിരക്കുണ്ടായിരുന്നു.

ഇവിടെയെത്തിവരിൽ പലരും ഐൻ ദുബൈ തുറന്നിരിക്കുന്നത് കണ്ടെ അത്ഭുതപ്പെടുകയും ഉടൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ജീവനക്കാരും കുടുംബ സമ്മേതം കാഴ്ച്ചകൾ ആസ്വദിക്കാനെത്തി. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് നടത്തിപ്പുകാരുടെ വിലയിരുത്തൽ.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല ന്യൂഡൽഹി: അമ്പലപ്പുഴ നിയമസഭ...

വി.എസിന്റെ വിശ്വസ്തൻ എ. സുരേഷ് കോൺഗ്രസിലേക്ക്; സിപിഎമ്മിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ മുഖ്യമന്ത്രി വി.എസ്....

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത്...

Related Articles

Popular Categories

spot_imgspot_img