കേരളത്തിനു പിന്നാലെ ‘ഹേമ കമ്മിറ്റി മോഡൽ’ ആവശ്യവുമായി ബംഗാളി സിനിമ താരങ്ങൾ: മമത ബാനർജിക്ക് കത്ത് നൽകി

മലയാള സിനിമയിൽ നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ നിയമിച്ച ഹേമ കമ്മിറ്റി വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ, ഹേമ കമ്മിറ്റി മോഡൽ ബംഗാളിലും നടപ്പാക്കണമെന്ന ആവശ്യവുമായി ബംഗാളി സിനിമ താരങ്ങളും രംഗത്ത്. After Kerala, Bengali film stars demand ‘Hema Committee Model’

100 ഓളം പേർ ഒപ്പിട്ട നിവേദനമാണ് മമതാ ബാനർജിക്ക് നൽകിയിരിക്കുന്നത്.സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം നിർബന്ധമാക്കണം, ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കണം, ഇരകൾക്കും അതിജീവിച്ചവർക്കും വേണ്ടി ഹെൽപ്പ് ലൈൻ സജ്ജമാക്കണം എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.

ഈ ആവശ്യങ്ങൾ ഉയർത്തിയുള്ള കത്ത് താരങ്ങൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നൽകി. അപർണ സെൻ, അനുരാധ റേ, സ്വാസ്തിക മുഖർജി, രൂപ ഗാംഗുലി, സൊഹിനി സർക്കാർ, തുടങ്ങിയവരാണ് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ബംഗാളി സിനിമയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമൻസ് ഫോറം ഫോർ സ്‌ക്രീൻ വർക്കേഴ്‌സ് ആണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

Related Articles

Popular Categories

spot_imgspot_img