തെരുവ് നായ ഓടിച്ചു; എട്ടുവയസ്സുകാരൻ കാൽവഴുതി കനാലിൽ വീണുമരിച്ചു

കൊട്ടാരക്കര: തെരുവ് നായ ഓടിച്ചതിനെ തുടർന്ന്, എട്ടുവയസ്സുകാരൻ കാൽവഴുതി കനാലിൽ വീണുമരിച്ചു.

സദാനന്ദപുരം കെ.ഐ.പി കനാലിൽ വീണ്, നിരപ്പുവിള അനീഷ് ഭവനിൽ അനീഷ്-ശാരി ദമ്പതികളുടെ മകൻ യാദവാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്​ ഏഴോടെയായിരുന്നു അപകടം.

കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരും തുടർന്ന് ഫയർ ഫോഴ്‌സും സംഭവസ്ഥലത്തെത്തി കുട്ടിയെ എടുത്ത്​ കൊട്ടാരക്കര താലൂക്ക്​ ആശുപത്രിയിലെത്തി​ച്ചെങ്കിലും രക്ഷിക്കാനായില്ല.

സഹോദരി: കൃഷ്ണ. കൊട്ടാരക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ അപകടം; പ്രതി ഷെജിലിന് ജാമ്യം

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന്...

24 മണിക്കൂറിനിടെ മൂന്നാം ജീവനും: തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ്...

കൊക്കെയ്ൻ കേസ്; ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെവിട്ടു

കൊച്ചി: കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി....

രാജ്യത്ത് ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി; 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ഡൽഹി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

വയനാട്ടിലെ കാട്ടാനയാക്രമണം; കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി....

Other news

ക്ഷേത്രത്തിൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മോഷണം; പ്രതി പിടിയിൽ

കോ​ട്ട​യം: ക്ഷേ​ത്ര​ത്തി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അറസ്റ്റ് ചെ​യ്തു....

12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു; മരണ കാരണം വിരനിർമാർജന പദ്ധതിയുടെ ഭാഗമായ് നൽകിയ ആൽബെൻഡസോൾ ഗുളികകളോ?

ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂർ...

രാജ്യത്ത് ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി; 167 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ഡൽഹി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

കാട്ടാനക്കലി അടങ്ങുന്നില്ല; വയനാട്ടിൽ യുവാവിനെ എറിഞ്ഞുകൊന്നു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. സുൽത്താൻബത്തേരി നൂൽപ്പുഴയിലാണ് സംഭവം....

ജമ്മുകശ്മീരിൽ സ്ഫോടനം; 2 ജവാന്മാർക്ക് വീരമൃത്യു

കശ്മീർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടനം. രണ്ടു ജവാന്മാർ വീരമൃത്യു...

Related Articles

Popular Categories

spot_imgspot_img