സൗബിൻ ഷാഹിറിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്, രേഖകൾ പിടിച്ചെടുത്തു; നടനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി: റെയിഡിനെ തുടർന്ന് നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യാനൊരുങ്ങി ആദായ നികുതി വകുപ്പ്. കഴിഞ്ഞ ദിവസം വീട്ടിലെയും ഓഫീസുകളിലെയും പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നൽകാനാണ് തീരുമാനം.(Actor Soubin Shahir will be questioned by Income Tax Department)

സൗബിന്റെ പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലാണ് ഇന്നലെ ഐടി റെയ്ഡ് നടത്തിയത്. അര്‍ധരാത്രിയോടെയാണ് റെയ്ഡ് അവസാനിച്ചത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ, നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികൾ തുടങ്ങിയവയിലാണ് പരിശോധന നടത്തിയത്.

സൗബിന്‍റെ മൊഴി ആദായ വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞുമ്മൽ സിനിമയുടെ നിർമാണത്തിന്‍റെ മറവിൽ നടന്ന കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img