തിരുവനന്തപുരം: നടൻ ജോജു ജോർജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മണിരത്നം ചിത്രമായ തഗ് ലൈഫിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്ക് പറ്റിയത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് കാല്പാദത്തിന്റെ എല്ലിൻ പൊട്ടൽ സംഭവിച്ചത്.Actor Joju George injured during Thug Life shooting
ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗമായിരുന്നു ചിത്രീകരിച്ചത്. മണിരത്നവും കമൽഹാസനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്.