കടൽ ഉൾവലിഞ്ഞ തീരത്ത് കല്ലുകൾ ഒഴുകിനടക്കുന്നു; ആർ കെ ബീച്ചിൽ 200 മീറ്ററോളം കടൽ ഉൾവലിഞ്ഞു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

വിശാഖപട്ടണം ആർ കെ ബീച്ചിൽ 200 മീറ്ററോളം കടൽ ഉൾവലിഞ്ഞു. കഴിഞ്ഞ ദിവസം കടലിൽ വലിയ തിരമാലകൾ ശക്തിയായി ഉയർന്നതിനു പിന്നാലെയാണ് ഇപ്പോൾ കടൽ ഉൾവലിഞ്ഞത്.

അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റമാകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ചീഫ് സയൻ്റിസ്റ്റ് വിവിഎസ്എസ് ശർമ പറയുന്നത്. സന്ദർശകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു .

കടൽ ഉൾവലിഞ്ഞ തീരത്ത് കല്ലുകൾ ഒഴുകിനടക്കുന്നത് കാണാം. പൗർണ്ണമി കഴിഞ്ഞപ്പോഴും കടൽ ഇത്തരത്തിൽ ഉൾവലിഞ്ഞിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറഞ്ഞത്.

ബീച്ചിൽ എത്തിയ വിനോദസഞ്ചാരികൾ ഇതിന്റെ ചിത്രങ്ങൾ എടുക്കുന്ന തിരക്കിലാണ്. ഇത്തരം സാഹചര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും. പൗർണ്ണമിയിലും അമാവാസിയിലും ഇത് സാധാരണമാണെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം; ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

നിരവധി മാസങ്ങളിലെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു....

തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കണം; കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ച് പി.വി അൻവർ

തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന മെച്ചം കത്തില്‍ വിവരിച്ചിട്ടുണ്ട് തൃണമൂൽ കോൺഗ്രസ് പാർട്ടിയെ...

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

Other news

അ​ച്ഛ​ന് പ​നി വ​ന്ന​പ്പോ​ൾ കൊടുത്തത് ഗോമൂത്രം! 15 മി​നി​റ്റി​ൽ പ​നി മാ​റി​യെന്ന് ഐ​ഐ​ടി ഡ​യ​റ​ക്ട​ർ; വീഡിയോ കാണാം

ചെ​ന്നൈ: ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ രോ​ഗ​ങ്ങ​ൾ മാ​റു​മെ​ന്ന വിചിത്ര അ​വ​കാ​ശ​വാ​ദ​വു​മാ​യി മ​ദ്രാ​സ് ഐ​ഐ​ടി...

തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കണം; കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ച് പി.വി അൻവർ

തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന മെച്ചം കത്തില്‍ വിവരിച്ചിട്ടുണ്ട് തൃണമൂൽ കോൺഗ്രസ് പാർട്ടിയെ...

ആത്മഹത്യയാണോ അതോ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതോ? സഹോദരങ്ങൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളായ ബമന്‍,...

കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; 50 പേര്‍ക്കെതിരെ കേസ്

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 50...

അൻവറിനെ കൂടെക്കൂട്ടുമോ?കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. ഉച്ചക്ക് 2.30ന്...
spot_img

Related Articles

Popular Categories

spot_imgspot_img