web analytics

വാർത്താ അവതാരകൻ തെറ്റായ പരാമർശം നടത്തി; മാനനഷ്ടകേസിൽ ഡൊണാൾഡ് ട്രംപിന് 127 കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് പ്രമുഖ മാധ്യമം: ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും

തന്നെക്കുറിച്ച് തെറ്റായ വാർത്തകൾ നൽകി എന്നാരോപിച്ച് അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടകേസിൽ 15 മില്ല്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. ABC News agrees to pay Donald Trump Rs 127 crore in defamation case

മാർച്ച് പത്തിന് നടന്ന ഒരു അഭിമുഖത്തിലാണ് ജോർജ്ജ് സ്റ്റെഫാനോപോളോസ് ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് പരാമർശം നടത്തിയത്. തുടർന്ന് മാനനഷ്ടത്തിന് പരാതി നൽകുകയായിരുന്നു.

മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996-ലെ കേ‌‌‌സിനെ മുന്‍നിര്‍ത്തിയാണ് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗ കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.

എബിസി ന്യൂസ് അവതാരകന്‍ ജോർജ്ജ് സ്റ്റെഫാനോപോളോസ് ആവ‌ർത്തിച്ച് നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് മാനനഷ്ടത്തിന് കേസ് നൽകിയത്. ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിൻ്റെ ആങ്കര്‍ പറഞ്ഞതിനെതിരെ ആയിരുന്നു പരാതി.

ഒത്തുതീർപ്പിൻ്റെ ഭാ​ഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ 1മില്ല്യൺ ഡോളറും എബിസി ന്യൂസ് നനഷ്ടപരിഹാരമായി നൽകും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു കൊച്ചി: കേരള ഹൈക്കോടതിയിൽ മുൻ...

വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ

വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ വഡോദര: ഗുജറാത്തിലെ...

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം പത്തനംതിട്ട: ശബരിമലയിൽ ദേവനുമായി...

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന് പുലർച്ചെ

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന്...

മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കൊച്ചി മെട്രോ കൊച്ചി: ഡിജിറ്റൽ...

സ്‌കോൾ കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് കോഴ്‌സ്: യോഗ ഇൻസ്ട്രക്ടർ പാനലിലേക്ക് അവസരം

സ്‌കോൾ കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് കോഴ്‌സ്: യോഗ ഇൻസ്ട്രക്ടർ...

Related Articles

Popular Categories

spot_imgspot_img