രോഗിയായ ഭർത്താവിനൊപ്പം ആംബുലൻസിൽ സഞ്ചരിച്ച സ്ത്രീയെ അംബുലൻസിൽ വെച്ച് ഡ്രൈവറും സഹായിയും ചേർന്ന് പീഡനത്തിന് ഇരയാക്കി.യു.പി.യിൽ ലഖ്‌നൗവിൽ ആണ് സംഭവം.(A young woman who was traveling in an ambulance with her husband was raped)
യുവതി ബഹളം വെക്കുകയും എതിർക്കുകയും ചെയ്തതോടെ ഇവരെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവിന്റെ ഓക്‌സിജൻ മാസ്‌കും ഊരിവാങ്ങിച്ചു.
വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായില്ല.