ഇടുക്കിയിൽ ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന; യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ഇടുക്കി നെടുങ്കണ്ടത്ത് ഡ്രൈഡേ ദിനത്തിൽ ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തിയ യുവാവിനെ ഉടുമ്പഞ്ചോല എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു.(A young man was arrested for selling liquor in an autorickshaw on Dryday)

രാജാക്കാട് കള്ളിമാലിക്ക് അടുത്തുള്ള അമ്പലക്കവലയിൽ വച്ചാണ് കേശവ വിലാസം വീട്ടിൽ അജിയെ പിടികൂടിയത്.. മദ്യവും ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ ലിജോ ഉമ്മന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണൻ ,പ്രിവന്റീവ് ഓഫീസർ മാരായ ഷനേജ് കെ. ,നൗഷാദ് എം., മീരാൻ കെ. എസ്. സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രഫുൽ ജോസ് ,ബിലേഷ് വി. പി. എന്നിവരും പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img