കൊച്ചി: പെരുമ്പാവൂരിൽ മൂന്നാം നില കെട്ടിടത്തിന്റെ കൈവരിയിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പാവൂരിൽ ആണ് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്.A young man met a tragic end after falling from the handrail of a third floor building in Perumbavoor
മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജർ ലിയോ ജോൺസൺ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ്. പെരുമ്പാവൂർ സിവിൽ സ്റ്റേഷന് സമീപമുള്ള മേഘ ആർക്കേഡിനന്റെ മൂന്നാംനിലയിൽ നിന്നാണ് വീണത്.
വരാന്തയിലെ കൈവരിയിൽ ഇരുന്നപ്പോഴാണ് അപകടമുണ്ടായത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആ പർവതാരോഹകനെ കാണാതായതല്ല; 22 വർഷം മുമ്പ് മഞ്ഞുമലയിൽ പെട്ടുപോയതാണ്; ഇപ്പോഴും അഴുകാതെ മൃതദേഹം; വസ്ത്രങ്ങളും ബൂട്ടുമെല്ലാം പുത്തൻ പോലെ