web analytics

അപസ്മാരമെന്നു കരുതി ആശുപത്രിയിൽ എത്തിച്ചു: സ്കാനിംഗിൽ ശ്വാസനാളത്തിൽ കണ്ടെത്തിയത് മറ്റൊന്ന്.. പെരിന്തൽമണ്ണയിൽ രണ്ടു വയസ്സുകാരിക്ക് പുനർജന്മം

അപസ്മാരമെന്ന് സംശയിച്ച് വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച രണ്ടുവയസ്സുകാരുടെ ശ്വാസനാളത്തിൽ നിന്നും കണ്ടെടുത്തത് ഒരു മാസം മുമ്പ് കുടുങ്ങിയ നിലക്കടല. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ബ്രോങ്കോസ്കോപ്പിയിലൂടെ നിലക്കടല പുറത്തെടുത്തു.

അപസ്മാരം ആണെന്ന ധാരണയിൽ വിദഗ്ധ ചികിത്സയ്ക്കായാണ് താഴെക്കാട് സ്വദേശിയായ രണ്ടുവയസ്സുകാരിയായ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പരിശോധിച്ച ഡോക്ടർ ദീപു കുട്ടിയെ സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ശ്വാസനാളത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ നിലക്കടലയാണെന്ന് കണ്ടെത്തി. തുടർന്ന് പൾമനോളജിസ്റ്റ് ഡോക്ടർ നിമിഷ ബ്രോങ്കോസ്കോപ്പിയിലൂടെ നിലക്കടലയുടെ കഷണം പുറത്തെടുത്തു. കുട്ടി ആശുപത്രി വിട്ടു.

ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികൾക്കുനേരെ മദ്യപസംഘത്തിന്റെ തെറിയഭിഷേകം; മണിക്കൂറുകളോളം തടഞ്ഞുവച്ചു; മൂന്നുപേർ അറസ്റ്റിൽ

 

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

Related Articles

Popular Categories

spot_imgspot_img