രാത്രിയില്‍ യുവാക്കൾക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യും; എതിർത്താൽ കഴുത്ത് ഞെരിച്ചോ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചോ കൊല്ലും; 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പഞ്ചാബില്‍ പിടിയിൽ. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗര സ്വദേശി രാം സരൂപ് എന്ന സോധിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

വിരമിച്ച സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് 11 പേരെ കൊലപ്പെടുത്തിയെന്ന പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. എന്നാല്‍ രാം സ്വരൂപിൻ്റെ സ്വവര്‍ഗ രതിയെ കുറിച്ച് അറിഞ്ഞതോടെ രണ്ട് വര്‍ഷം മുമ്പ് ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു.

യുവാക്കളാണ് ഇയാളുടെ ഇരകൾ. രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കുകയാണ് പതിവ്.

എതിര്‍ത്താല്‍ കഴുത്ത് ഞെരിച്ചോ അല്ലെങ്കില്‍ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചോ ഇയാള്‍ ഇരയെ കൊലപ്പെടുത്തുമെന്ന് പോലീസ് പറയുന്നു. പഞ്ചാബില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന മുന്‍ സൈനികന്‍ അടുത്തിടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെയാണ് സോധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി...

Other news

ഫയർ സ്റ്റേഷൻ ഓഫിസർക്ക് സസ്പെൻഷൻ

ഫയർ സ്റ്റേഷൻ ഓഫിസർക്ക് സസ്പെൻഷൻ പാലക്കാട്: ഫയർ എൻഒസി പുതുക്കി നൽകാൻ കൈക്കൂലി...

ലണ്ടനിൽ കത്തിയാക്രമണം

ലണ്ടനിൽ കത്തിയാക്രമണം ലണ്ടനിൽ കത്തി ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. പടിഞ്ഞാറൻ ലണ്ടനിലെ പഞ്ച...

നെടുങ്കണ്ടത്ത് ഫർണിച്ചർ ഷോപ്പ് കത്തി നശിച്ചു

നെടുങ്കണ്ടത്ത് ഫർണിച്ചർ ഷോപ്പ് കത്തി നശിച്ചു ഇടുക്കി നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്‌നില്‍ പ്രവര്‍ത്തിയ്ക്കുന്ന...

തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ്

തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ് തൊടുപുഴ: തൊടുപുഴ താലുക്ക് ആശുപത്രിയില്‍ ചികിത്സാ...

ഡൽഹിയിൽ വീണ്ടും ഭൂചലനം

ഡൽഹിയിൽ വീണ്ടും ഭൂചലനം ഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ...

അമിത് ഷായുടെ സന്ദർശനം; ഡ്രോൺ നിരോധിച്ചു

അമിത് ഷായുടെ സന്ദർശനം; ഡ്രോൺ നിരോധിച്ചു കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

Related Articles

Popular Categories

spot_imgspot_img